Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം: കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 08:39 pm IST
in Kasargod

കാഞ്ഞങ്ങാട്: മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പാടേ പരാജയപ്പെട്ടുവെന്നും ശുചിത്വമില്ലായ്‌മയാണ് കേരളത്തില്‍ പനി മരണങ്ങള്‍ കൂടാന്‍ കാരണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. എലിപ്പനി മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം മുതല്‍ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് വരെ ശുചിത്വം തന്നെ സേവനം എന്ന മുദ്രാവാക്യവുമായി ബിജെപി രാജ്യവ്യാപകമായി നടത്തുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ സെക്രട്ടറിമാരായ എം.ബല്‍രാജ്, ശോഭന ഏച്ചിക്കാനം, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് എന്‍.മധു സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി പ്രേംരാജ് കാലിക്കടവ് നന്ദിയും പറഞ്ഞു. ശുചീകരണ യജ്ഞത്തിന് എച്ച്.സുകന്യ, സി.കെ.വല്‍സലന്‍, അശോകന്‍ മേലത്ത്, സി.ബാലകൃഷ്ണന്‍നായര്‍, വീണ ദാമോദരന്‍, എസ്.കെ.ചന്ദ്രന്‍, ബിജി ബാബു, എ.കെ.മാധവന്‍, എന്‍.അശോക് കുമാര്‍, പി.മനോജ് കുമാര്‍, ഭരതന്‍ എണ്ണപ്പാറ, പി.പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കാസര്‍കോട്: എസ്‌വിടി ഫ്രണ്ട്‌സ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ പേട്ടെ ശ്രീ വെങ്കട്ടരമണ ക്ഷേത്ര പരിസരവും, എസ്‌വിടി റോഡ് പരിസരവും ശുചീകരിച്ചു. കെ.എന്‍.വെങ്കട്രമണ ഹൊള്ള, കിഷോര്‍കുമാര്‍, രാമകൃഷ്ണ ഹൊള്ള, രവി കേസരി, ശ്രീനിവാസ ഹൊള്ള, നാഗരാജ, ബാലകൃഷ്ണ പെര്‍ള, രവി പൂജാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മഞ്ചേശ്വരം: ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെയും കുമ്പള പഞ്ചായത്ത് കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ കുമ്പള ശ്രീ കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര പരിസരം ശുചീകരിച്ചു. മണ്ഡലം അധ്യക്ഷന്‍ സതീഷ്ചന്ദ്ര ഭണ്ഡാരി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായക്, സംസ്ഥാന കമ്മറ്റിയംഗം സുരേഷ്‌കുമാര്‍ ഷെട്ടി, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍, രമേഷ് ഭട്ട്, സുധാകര കാമത്ത്, പ്രേമലത, സുജിത്ത്‌റൈ, ശശി കുമ്പള, കമലാക്ഷ ആരിക്കാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ക്ഷേത്രത്തില്‍ വിശേഷ കാര്‍ത്തിക പൂജയും നടത്തി.

ഉദുമ: ബിജെപി ഉദുമ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പരവനടുക്കം ആയുര്‍വ്വേദ ആശുപത്രി ശുചീകരിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍, ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ്, ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, വിവേക് പരിയാരം, ശ്യാംപ്രസാദ് പരിയാരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നീലേശ്വരം: ബിജെപി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മറ്റി നീലേശ്വരം റെയില്‍വേ മേല്‍പ്പാലത്തിന് പരിസരത്ത് സംഘടിപ്പിച്ച ശുചീകരണ യജ്ഞം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ് എം.ഭാസ്‌കരന്‍, ജില്ലാ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്‍, എസ്.കെ.ചന്ദ്രന്‍, കെ.ശശീന്ദ്രന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, പി.യു.വിജയകുമാര്‍, ടി.രാധാകൃഷ്ണന്‍, എം. എന്‍.ഗോപി, സി.വി.സുരേഷ്, എ.കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കള്ളാര്‍: ബിജെപി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശുചീകരണത്തില്‍ എ.കെ.മാധവന്‍, ഭാസ്‌കരന്‍ കാവുങ്കാല്‍, ഗണേഷ്ഭട്ട്, ഇ.ബാലകൃഷ്ണന്‍, ഭരതന്‍ ചേടിക്കുണ്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.