Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

റവന്യൂ പട്ടയഭൂമിയിൽ റിസോർട്ട് നിർമ്മാണത്തിന് കെ.എഫ്.സി വായ്‌പ നൽകിയാത് 7 കോടി 50 ലക്ഷം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 07:58 pm IST
inWayanad

മാനന്തവാടി: ഹൈകോടതിയുടെ ഉത്തരവ് ലംഘിച്ച് വയനാട് ജില്ലയിലെ മാനന്തവാടി താലുക്കിലെ പയ്യം പളളി വില്ലേജിലെ ബ്ലോക്ക് നമ്പർ 127 ൽ സർവ്വേ നമ്പർ 407/1,2,406/6,7,8,9   ഭൂമിയിൽ സ്വകര്യ കമ്പനിയക്ക് റിസോർട്ട് നിർമ്മിക്കുന്നതിന് കേരള ഫിനാനിഷ്യൽ കോർപ്പറേഷന്റെ കോഴിക്കോട് ശഖയിൽ നിന്ന് വായ്‌പ നൽകിയത് 7 കോടി 50 ലക്ഷംരൂപ.റിസോർട്ട് നിർമ്മിക്കുന്ന 4 ഏക്കർ 22 സെന്റ് ഭൂമിയുടെ വില 40 ലക്ഷം രൂപയാണ് അധാരത്തിൽ കാണിച്ചിരിക്കുന്നത്.2013 ൽ കമ്പനി റജിസ്ട്രേഷൻ അക്ട് പ്രകാരം രജിസ്റ്റർ ചെയ്താ വടകരയുള്ള കമ്പനിയാണിത്.4 ഏക്കർ 22 സെന്റ് ഭൂമിയിൽ മുന്ന് ഏക്കർ മുപ്പത്തിരണ്ടര സെന്റ് ഭൂമി റവന്യു പട്ടയമാണ്. ബാക്കി വരുന്ന 89 സെന്റ് ഭൂമിയിൽ 40 സെന്റ് വയൽ ഭൂമിയാണ്. 7 കോടി 50 ലക്ഷം രൂപ വായ്‌പ അനുവദിച്ചതിന് കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ് വില്ലേജിലെ തച്ചൻനുറ്  കളിച്ചാൽ അടുക്കാം റോഡിലുള്ള 1 എക്കർ സ്ഥലത്തിന്റെ രേഖയും ഈടുനൽകിയിട്ടുണ്ട്. അകെ 40 ലക്ഷം രൂപവിലവരുന്ന സ്ഥലത്തിന് ഇത്രയും വലിയ തുക വായ്‌പ അനുവദിച്ചതിൽ ക്രമക്കേട് നടന്നതായി സുചനയുണ്ട്.ഇവിടെ നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് മണ്ണ് നീക്കം ചെയ്യുന്നതിന് റവന്യൂ വകുപ്പിൽ നിന്നും അനുമതി വാങ്ങിയിട്ടില്ല. പാൽ വെളിച്ചം കുറുവ ദ്വീപിന് സമിപത്തെ പുഴയോട് ചേർന്ന് നിർമ്മിച്ചു കൊണ്ടിരിക്കുന്ന കെട്ടിടം പുറമ്പോക്ക് ഭൂമി കൈയേറിയെന്നും അരോപണം ഉണ്ട്.

2016 നവംബർ 14 ലെ ഹൈകോടതി ഉത്തരവിൽ റവന്യൂ പട്ടയഭൂമികളിൽ വ്യവസായ – വാണിജ്യ ആവശ്യങ്ങൾ ഉപയോഗിക്കാൻ പാടില്ലന്ന് പറയുന്നുണ്ട്.ഇത് മറച്ച് വെച്ചണ് നിർമ്മാണ പ്രവർത്തികൾ തുടർന്ന് വന്നത്. ഓഗസ്റ്റ് 19 ന് നിർമ്മാണ പ്രവർത്തിയെ കുറിച്ച്  വാർത്താ പ്രസിദ്ധികരിച്ചിരിന്നു.ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് നിർമ്മാണ പ്രവർത്തികൾ നിർത്തി വെയ്‌ക്കുന്നതിന് നോട്ടിസ് നൽകിയിരുന്നു.ചെറിയ വിലയക്ക് ഭൂമി വാങ്ങി  പല സ്വധിനങ്ങൾ ഉപയോഗിച്ച് വായ്‌പ വാങ്ങുന്ന തട്ടിപ്പ് പരിപാടിയും കേരളത്തിൽ നടക്കുന്നുണ്ട്. ഇടുക്കി ജില്ലായിലെ മൂന്നാറിൽ ഇത്തരത്തിൽ കെ.എഫ്.സി യിൽ കോടികൾ വായ്‌പയെടുത്ത് നിർമ്മാണങ്ങൾ നടത്തിയ നിരവധി റിസോർട്ടുകൾ നടപടി നേരിടുകയാണ്.ഇവരിൽ നിന്നും കേരള ഫിനൻഷ്യൽ കോർപ്പറേഷന് കിട്ടുന്നുളളത് കോടികണക്കിന് രൂപയാണ് കിട്ടാനുള്ളത്.കബനി പുഴയുടെ കരയിൽ കറുവ ദ്വീപിന് സമീപത്താണ് ഇത്തരത്തിലുള്ള നിർമ്മാണം നടക്കുന്നത്.

ഇവിടെ കുറുവ ദ്വീപിലേക്കുള്ള റോഡിന്റെ സൈഡിൽ റവന്യൂ പട്ടയഭൂമിയിൽ വയലിന് ക്രോസ് ചെയ്ത് എറെ അപകട സധ്യതയുള്ള സിപ്പ് ലൈൻ നിർമ്മിക്കാനും നിക്കം നടത്തിയിരുന്നു. ഇവിടെ ഇത്തരത്തിലുള്ള നിർമ്മാണങ്ങൾ പാടില്ലന്ന വില്ലേജ് ഓഫിസറുടെ നിർദേശം അവഗണിച്ചായിരുന്നു.നീക്കം.നിയമ ലംഘനം അനുവദിക്കില്ലന്നും നടപടി സ്വീകരിച്ച് വരുന്നതായും റവന്യൂ വകുപ്പും വായ്‌പ അനുവദിച്ച സംബന്ധിച്ച ഭൂമിയുടെ പ്രശ്നങ്ങൾ അന്വേഷിച്ച് വരുന്നതായും 3 കോടി 50 ലക്ഷം രൂപ ഇതുവരെ നൽകിയിട്ടുള്ളുവെന്നും കുടുതൽ പരിശേധനകൾക്ക് ശേഷം മാത്രമേ ഇനി പണം നൽകുവെന്നും കോഴിക്കോട് കെ.എഫ്.സി. മനേജർ പറഞ്ഞു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Gulf

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

പുതിയ വാര്‍ത്തകള്‍

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.