Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാര്യബസ്സുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 09:32 pm IST
in Wayanad

മാനന്തവാടി: ജില്ലയിലെ പ്രധാന റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് സ്വ കാര്യബസ്സുകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയോഷന്‍. കല്‍പ്പറ്റ-പടിഞ്ഞാറെത്തറ, മാനന്തവാടി-നിരവില്‍പ്പുഴ റോഡുകള്‍ ബസ്സുകള്‍ സര്‍വ്വീസ് നത്താന്‍ കഴിയാത്തവിധം തകര്‍ന്നിട്ടും അറ്റകുറ്റപ്പണി നടത്താ ന്‍ പോലും അധികൃതര്‍ തയ്യാറാവുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് 20 മുതല്‍ ഈ റൂട്ടുകളിലൂടെയുള്ള സ്വകാര്യബസ്സ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയോഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

മാനന്തവാടി-നിരവില്‍പ്പുഴ റോഡില്‍ വെള്ളമുണ്ട മുതല്‍ നിരവില്‍പ്പുഴ വരെയുള്ള പത്ത് കിലോമീറ്റര്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. റോഡ് നവീകരണത്തിനായി ഫണ്ടനുവദിച്ചെന്ന് പറയപ്പെടുന്നുണ്ടെങ്കിലും യാതൊരു പ്രവൃത്തിയും ഇതുവരെയും തുടങ്ങുകയോ കുഴികള്‍ അടക്കാനുള്ള നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. ഈ റൂട്ടിലൂടെ ഇരുപത് സ്വകാര്യബസ്സുകള്‍ നൂറിലധികം ട്രിപ്പ് സര്‍വ്വീസ് നിരവില്‍പ്പുഴയിലേക്ക് നടത്തുന്നുണ്ട്. യാത്രക്കാര്‍ കൂടുതലുണ്ടാവുന്ന സ്‌കൂള്‍സമയങ്ങളി ല്‍ ബസ്സിന്റെ സ്പ്രിംഗ്‌സെറ്റ് തകര്‍ന്ന് വഴിയില്‍കുടുങ്ങുന്നത് നിത്യസംഭവമാണ്. ഇതോടെ ഈ റൂട്ടിലെടെയു ള്ള സര്‍വ്വീസ് ബസ്സുടമകള്‍ക്ക് വന്‍ ബാധ്യതയായിമാറുകയാണ്.

പടിഞ്ഞാറെത്തറ വഴി കല്‍പ്പറ്റയിലേക്കുള്ള റോഡിന്റെ അവസ്ഥയും തികച്ചും ശോചനീയമാണ്. പടിഞ്ഞാറെത്തറ മുതല്‍ കല്‍പ്പറ്റ വരെയുള്ള 20 കിലോമീറ്റര്‍ റോഡിന്റെ പലഭാഗങ്ങളുമാണ് തകര്‍ന്നത്. റോഡില്‍ പലയിടത്തും കിണറിനെ വെല്ലുന്ന കുഴികളാണ് രൂപപെട്ടിരിക്കുന്നത്. ഈ റൂട്ടിലും 25 സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ആക്ഷന്‍കമ്മറ്റി രൂകീകരിച്ച് നാട്ടുകാര്‍ സമരം സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് ഏതാനും മാസം മുമ്പ് പാച്ച്‌വര്‍ക്കുകള്‍ നടത്തിയത്. എന്നാല്‍ ഇത് മുഴുവന്‍ തകര്‍ന്നുകഴിഞ്ഞു. രണ്ട് റൂട്ടിലെയും അമ്പതോളം ബസ്സുകള്‍ ഈ മാസം 20 മുതല്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു കൊണ്ട് സമരം നടത്തും.

പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ എം.പി.മുഹമ്മദ്, എ.കെ.മുത്തലിബ്, കെ.ജാഫര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

Kerala

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

New Release

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

Kerala

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

പുതിയ വാര്‍ത്തകള്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.