Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ശോഭായാത്ര തടഞ്ഞതിന് പിന്നില്‍ സിപിഎമ്മിന്റെ അസഹിഷ്ണുത: എ.വേലായുധന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 08:11 pm IST
in Kasargod

കാസര്‍കോട്: കിനാനൂര്‍ കരിന്തളം പെരിയങ്ങാനം കുമ്പളപ്പള്ളിയില്‍ ബാലഗോകുലത്തിന്റെ നേത്യത്വത്തിലുള്ള ശോഭായാത്ര തടഞ്ഞതിനു പിന്നില്‍ സിപിഎം ജില്ലാ നേത്യത്വത്തിന്റെ ഗുഡാലോചനയും പിന്തുണയുമുണ്ടെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ആരോപിച്ചു. കഴിഞ്ഞ 40 വര്‍ഷമായി കേരളത്തിന്റെ ഗ്രാമ നഗരവീഥികളില്‍ ഭക്തിയോടെയും ഉത്സാഹത്തോടെയും ആബാലവൃദ്ധം ജനങ്ങള്‍ അണിനിരന്നു കൊണ്ട് ജാതിമത രാഷ്ടീയ ചിന്തകള്‍ക്കതീതമായി നടന്നു കൊണ്ടിരിക്കുന്ന ശോഭായാത്രകളില്‍ അണിനിരക്കുന്ന പതിനായിരങ്ങളെ കണ്ട് അസഹിഷ്ണുത പൂണ്ട സിപിഎം നേത്യത്വം കണ്ണൂര്‍ ലോബിയുടെ സമ്മര്‍ദ ഫലമായാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി തടയാനും പ്രശ്‌നങ്ങളുണ്ടാക്കാനും പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.   കുമ്പളപള്ളി കാലിച്ചാമരത്ത് ശ്രീകൃഷ്ണ ജയന്തി ദിവസം മനപൂര്‍വം പ്രകോപനമുണ്ടാക്കാനായി അനാവശ്യമായ പരിപാടി സംഘടിപ്പിക്കുകയും പ്രശ്‌നങ്ങളുണ്ടാക്കുകയുമായിരുന്നു സിപിഎം നേതൃത്വം ചെയ്തത്. രണ്ടു പരിപാടികള്‍ ഒരുമിച്ചു വരുമ്പോള്‍ പോലിസിനെ ഉപയോഗിച്ച് പരിപാടിക്ക് വിലക്കേര്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. സിപിഎം ക്രമിനലുകളുംഗുണ്ടാസംഘങളും രാവിലെ മുതല്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. ഭീഷണികളും സമ്മര്‍ദങ്ങളും പോലിസിന്റെ വിലക്കും വകവെയ്‌ക്കാതെ നൂറ് കണക്കിന് കുട്ടികളും അമ്മമാരും അണിനിരന്നപ്പോള്‍ സിപിഎം പോലീസിനെ ഉപയോഗിച്ച് ശോഭ യാത്ര തടയുകയെന്ന തരംതാണ പ്രവര്‍ത്തനമാണ് നടത്തിയത്. ഹൈന്ദവ ഉത്സവങ്ങള്‍ക്കും മുല്യങ്ങള്‍ക്കുമെതിരെ സിപിഎം നടത്തി കൊണ്ടിരിക്കുന്ന അവഹേളനവും നിന്ദയും എല്ലാ അതിരുകളും കടന്നിരിക്കുകയാണ്. കേരളത്തിലെ പ്രബുദ്ധരായ ജനത ഇതിന് മാപ്പു നല്‍കില്ലെന്ന് എ.വേലായുധന്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് മുതല്‍ ഫിഫയുടെ പുതിയ നിയമങ്ങള്‍

Article

സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?

Main Article

തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും സുവര്‍ണാവസരം; ഗള്‍ഫിലേക്ക് പുതിയ കവാടം തുറന്ന് ഭാരതം

Editorial

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ

Entertainment

‘അമ്മ’ സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ വെബ്സൈറ്റ് ശരിയായി; പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍

‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. ഡിജിപി റാവാഡ ചന്ദ്രശേഖറും എപി ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപും.

പോലീസ് ബറ്റാലിയനുകളില്‍ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജക്ടി’ന് തുടക്കം

ഇതിഹാസ വനിതാ ടെന്നിസ് താരം സെറീന വില്ല്യം വീണ്ടും കളത്തിലേക്ക്

പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്താം: സുപ്രീം കോടതി

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.