Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കരുണാകരന്‍ എം.പിയുടേത് വീഴ്ച മറക്കാനുള്ള രാഷ്‌ട്രീയ നാടകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 08:16 pm IST
inKasargod

കാസര്‍കോട്: സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ സ്വന്തം വീഴ്ച മറച്ചുവെയ്‌ക്കാനുള്ള രാഷ്‌ട്രീയ നാടകവുമായിട്ടാണ് പി.കരുണാകരന്‍ എം.പി രംഗത്ത് വരുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. നീലേശ്വരം-പള്ളിക്കര റെയില്‍വെ മേല്‍പാലം നിര്‍മ്മാണം ആവശ്യപ്പെട്ട് സ്ഥലം എം.പി പി.കരുണാകരന്‍ തുടങ്ങുമെന്ന് പറയുന്ന സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സമരനാടകം മാത്രമാണ്. കഴിഞ്ഞ 13 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന്നു സ്വന്തം വീട്ടുമുറ്റത്തെ മേല്‍പാലം നിര്‍മ്മിച്ച് യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്ത എം.പിയാണ് പി.കരുണാകരന്‍. സ്വന്തം പാര്‍ട്ടി പിന്തുണയ്‌ക്കുന്ന ഒന്നാം യുപിഎയുടെ കാലത്തും മേല്‍പ്പാലം നിര്‍മ്മിക്കാന്‍ സാധിക്കാതെ കഴിവ്‌കേട് തെളിയിച്ചയാളാണ് ഇപ്പോള്‍ സമരവുമായി രംഗത്തു വരുന്നത്.

സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നു പോലും കരുണാകരനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ആയതിനാലാണ് സിപിഎമ്മോ എല്‍ഡിഎഫോ ഈ വിഷയത്തില്‍ സമരമേറ്റെടുക്കാന്‍ തയ്യാറാകാത്തതെന്ന് ബിജെപി ആരോപിച്ചു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി മേല്‍പാലത്തിനു ആവശ്യമായിട്ടുള്ള പണം അനുവദിച്ചിട്ടുണ്ടെന്ന് ശ്രീകാന്ത് പറഞ്ഞു. പണം ലഭിച്ചത് തന്റെ നേട്ടമായി വ്യാഖ്യാനിച്ച് കൂറ്റന്‍ പ്രചരണ ഫഌക്‌സുകള്‍ സ്ഥാപിച്ച എം.പി.ക്ക് ഇപ്പോള്‍ ജനങ്ങളുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരമുട്ടിരിക്കുകയാണ്.

മേല്‍പ്പാല നിര്‍മ്മാണ വിഷയത്തില്‍ അടുത്തു തന്നെ നടക്കാന്‍ പോകുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ എം.പി.ക്കെതിരെ ശക്തമായ എതിര്‍പ്പും വിമര്‍ശനങ്ങളും പ്രതിഷേധവുമുയരുമെന്ന് മുന്‍കൂട്ടി കണ്ട് തന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണിപ്പോള്‍ കരുണാകരന്‍ നടത്തുന്നതെന്ന് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. മേല്‍പ്പാലം നിര്‍മ്മാണം വെക്കുന്നതില്‍ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ ഒരു പോലെ ഉത്തരവാദികളാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ശ്രീകാന്ത് കൂട്ടി ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

Kerala

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

Kerala

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു
Kerala

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

പുതിയ വാര്‍ത്തകള്‍

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.