Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

തൊഴില്‍ നിയമങ്ങള്‍ യുക്തിസഹമാകും; കുറഞ്ഞ കൂലി മുഴുവന്‍ മേഖലയിലും ബാധകമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2017, 07:58 pm IST
inIndia

ന്യൂദല്‍ഹി: തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി 38 തൊഴില്‍ നിയമങ്ങളെ യുക്തിസഹമാക്കാന്‍ നാല് നിയമാവലികള്‍ക്ക് രൂപം നല്‍കുന്ന പ്രക്രിയയ്‌ക്ക് കേന്ദ്ര ഗവണ്‍മെന്റ് തുടക്കമിട്ടു. വ്യവസായ ബന്ധങ്ങള്‍, സാമൂഹ്യ സുരക്ഷ, ജോലി സംബന്ധമായ സുരക്ഷ, ആരോഗ്യവും തൊഴില്‍ സാഹചര്യവും എന്നിങ്ങനെ നാല് നിയമാവലികള്‍ക്കാണ് രൂപം നല്‍കുക.

കഴിഞ്ഞ മാസം 10-നാണ് 2017 ലെ കോഡ് ഓണ്‍ വേജസ് ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്. നിലവിലുള്ള 1948 ലെ മിനിമം കൂലി നിയമം, 1936 ലെ വേതനം കൊടുക്കല്‍ നിയമം, 1965 ലെ ബോണസ് നിയമം, 1976 ലെ തുല്ല്യ പ്രതിഫല നിയമം എന്നീ നാല് നിയമങ്ങളെ ഉള്‍ക്കൊള്ളുന്നതാണിത്. ഈ ബില്‍ നിയമമാകുന്നതോടെ ഈ നാല് നിയമങ്ങളും റദ്ദാക്കപ്പെടും. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷിതത്വവും, വേതന സുരക്ഷിതത്വവും ഉറപ്പാക്കിക്കൊണ്ട് നിര്‍വ്വചനങ്ങളിലെ ഇരട്ടിക്കലും സങ്കീര്‍ണതകളും ഒഴിവാക്കാനാണ് തൊഴില്‍ നിയമങ്ങളെ ക്രോഡീകരിക്കുന്നത്.

നിലവില്‍ ഗണ്യമായൊരു വിഭാഗം തൊഴിലാളികള്‍ കുറഞ്ഞ കൂലി നിയമം, കൂലികൊടുക്കല്‍ നിയമം എന്നിവയുടെ പരിധിയില്‍പ്പെടുന്നില്ല. പുതിയ കോഡ് ഓണ്‍ വേജസ് എല്ലാ മേഖലകളിലെയും മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന പരിധി കണക്കാക്കാതെ കുറഞ്ഞ കൂലി ഉറപ്പാക്കും. വ്യത്യസ്ഥ ഭൂവിഭാഗങ്ങള്‍ക്കായി നിയമപരമായ മിനിമം കൂലി എന്നതും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് വിജ്ഞാപനം ചെയ്യുന്ന മിനിമം വേതനത്തെക്കാള്‍ കുറഞ്ഞ കൂലി നിശ്ചയിക്കാന്‍ ഇതുവഴി സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാവില്ല.

ചെക്ക് മുഖേന അല്ലെങ്കില്‍ ഡിജിറ്റല്‍ / ഇലക്‌ട്രോണിക് രൂപത്തിലുള്ള നിര്‍ദ്ദിഷ്ട കൂലികൊടുക്കല്‍ ഡിജിറ്റല്‍ വല്‍ക്കരണം വ്യാപിക്കുമെന്ന് മാത്രമല്ല തൊഴിലാളികള്‍ക്ക് കൂലി ഉറപ്പും, സാമൂഹിക സുരക്ഷിതത്തവും പ്രദാനം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

Kerala

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

Kerala

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

Samskriti

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.