Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചലച്ചിത്ര അവാര്‍ഡ് നൈറ്റ് താരനിബിഡമാവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 07:22 pm IST
inKannur

തലശേരി: നാല്‍പത്തേഴാമത് സംസ്ഥാന അവാര്‍ഡ് നൈറ്റ് താരനിബിഡമാവും. വിഖ്യാതചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ ന്യൂജെന്‍ സിനിമപ്രവര്‍ത്തകര്‍ വരെയുള്ള താരങ്ങളുടെ നീണ്ട നിര അവാര്‍ഡ് നൈറ്റിന് പൊലിമപകരാനെത്തും. മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനക്കുള്ള ജെസി ഡാനിയല്‍ അവാര്‍ഡ് ഇത്തവണ അടൂരിനാണ് സമര്‍പ്പിക്കുന്നത്. മികച്ച സിനിമ, നടന്‍, നടി തുടങ്ങി 42 അവാര്‍ഡുകള്‍ വേറെയും. മുഖ്യമന്ത്രി പിണറായിവിജയന്‍ അവാര്‍ഡ് സമര്‍പ്പിക്കും.

അവാര്‍ഡ് നൈറ്റില്‍ മധുവും ഷീലയുമാണ് മുഖ്യാതിഥികള്‍. അതിഥിയായി മഞ്ജുവാര്യരുമുണ്ട്. മലയാളചലച്ചിത്രമേഖലയുടെ അഭിമാനമായ ആദ്യകാല നടീനടന്മാര്‍, സംവിധായകര്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, ഗായകര്‍, ഗാനരചയിതാക്കള്‍ തുടങ്ങി പതിമൂന്ന്‌പേരെ ആദരിക്കും. കലാവിരുന്നൊരുക്കാനും താരങ്ങളുടെ നീണ്ടനിരയുണ്ട്. നൃത്തവിരുന്നില്‍ നടീനടന്മാരായ ശോഭന, വിനീത്, ലക്ഷ്മിഗോപാലസ്വാമി, വിനീത്കുമാര്‍, റീമകല്ലിങ്കല്‍, റോമ എന്നിവരുണ്ടാവും.

എം.ജയചന്ദ്രന്റെ നേതൃത്വത്തിലാണ് സംഗീതരാവ്. രമേഷ്‌നാരായണന്‍, സിത്താരകൃഷ്ണകുമാര്‍, ഗായത്രി, സുധീപ്കുമാര്‍, ബി,വസന്ത, രാജലക്ഷ്മി, ശ്രേയ, മധുമതി, ജിതേഷ്‌സുന്ദരം, വി.ടി.മുരളി, അന്‍വര്‍സാദത്ത്, സൂരജ്‌സന്തോഷ് എന്നിവരും സംഗീതവിരുന്നിന് അതിഥികളായെത്തും. ഇതിന് പുറമെ ദേശീയചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ഉള്‍പ്പെടെ അണിനിരക്കുന്ന ഹാസ്യകലാവിരുന്നും ആസ്വാദകരുടെ മനംകവരും.

സപ്തംബര്‍ പത്തിനാണ് മുനിസിപ്പല്‍ സ്‌റ്റേഡിയം അവാര്‍ഡ് നൈറ്റിന് വേദിയാവുക. അനുബന്ധപരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. കമാനവും ബോര്‍ഡുകളുമായി ചലച്ചിത്രഅവാര്‍ഡ് നൈറ്റിന്റെ ആഘോഷത്തിലേക്ക് പൈതൃകനഗരി ഉണരുകയാണ്. ബക്രീദിനും ഓണത്തിനും പിന്നാലെയെത്തുന്ന മറ്റൊരു ഉത്സവമാവും ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണചടങ്ങ്. ആദ്യമായി തലശേരി ആതിഥ്യമരുളുന്ന ചലച്ചിത്രഅവാര്‍ഡ് നൈറ്റ് അവിസ്മരണീയമാക്കാനുള്ള ഒരുക്കമാണ് എങ്ങും. എട്ട് മുതല്‍ കലാപരിപാടികള്‍ തുടങ്ങും. മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ പന്തലിന്റെയും സ്‌റ്റേജിന്റെയും നിര്‍മാണ പ്രവൃത്തി ആരംഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു
Kerala

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്
Varadyam

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

Thiruvananthapuram

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

Kerala

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ഈ നാളുകാർക്ക് അപൂർവ്വ ഭാഗ്യ യോഗം: സമ്പൂർണ്ണ രാശിഫലം (30 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കവിത: അശോകവനിയില്‍ നിന്ന്

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

സ്വയംഭൂവായ ശിവലിംഗത്തിൽ പൂജാരി പോലും സ്പർശിക്കാറില്ല, ശനിദോഷവും സർപ്പദോഷവും മാറാൻ….

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.