Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ കമ്മ്യൂണിസ്റ്റ്-ജിഹാദി മതഭീകരത: കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 08:03 pm IST
in Kerala

കണ്ണൂര്‍: കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിനും മനുഷ്യാവകാശത്തിനും ഭീഷണിയായി കമ്മ്യൂണിസ്റ്റ്-ജിഹാദി ഭീകരത നിലനില്‍ക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തലെ ചില സംസ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭീകരവാദം നിലനില്‍ക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളില്‍ ജിഹാദി ഭീകരവാദവും സജീവമാണ്. എന്നാല്‍ കേരളത്തില്‍ ഇത് രണ്ടും സജീവമായി നിലനില്‍ക്കുകയും ദേശീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ കൈകോര്‍ക്കുകയുമാണെന്ന് കൃഷ്ണദാസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് സമാധാന നീക്കങ്ങളുണ്ടായിട്ടും അക്രമം വ്യാപകമാണ്.  മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം അണികളില്‍ നിയന്ത്രണം നഷ്ടമായിരിക്കുകയാണ്. കാശ്മീരില്‍ നമ്മുടെ സൈനികര്‍ക്കെതിരെ നടന്ന അക്രമത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശികളുമുണ്ടായിരുന്നു. ഇപ്പോള്‍ സിറിയയിലും യമനിലും നിലനില്‍ക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ അക്രമം നടത്തുന്നവരിലും മലയാളികളുണ്ടെന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.

സിപിഎം കേന്ദ്രങ്ങളിലാണ് ജിഹാദികള്‍ പരിശീലനം നടത്തുന്നത്. കേരളത്തില്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടും ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറാകാത്തത് ജിഹാദി ഭീകരരോട് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്ന മൃദുല നിലപാടാണ് വ്യക്തമാക്കുന്നത്. കേരളത്തില്‍ അന്ധമായ ബിജെപി വിരുദ്ധതയുടെ പേരില്‍ സിപിഎം ദേശവിരുദ്ധ നിലപാടെടുക്കുകയാണ്. ഇത് കേവലം ക്രമസമാധാന പ്രശ്‌നം മാത്രമല്ല, ആഭ്യന്തര സുരക്ഷിതത്വത്തെ കൂടി നശിപ്പിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.

മുത്തലാഖുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധി തുല്ല്യത ആഗ്രഹിക്കുന്ന എല്ലാവരും സ്വാഗതം ചെയ്യുന്നതാണ്. മുത്തലാഖ് നിര്‍ത്തലാക്കിയാല്‍ ഏകപക്ഷീയമായ വിവാഹമോചനത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് മോചനം ലഭിക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടല്ല മുസ്ലീം ലീഗ് സ്വീകരിച്ചിരിക്കുന്നത്. ലീഗിലെ പുരുഷ നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്. ഏക സിവില്‍കോഡ് സമവായത്തിലൂടെ നടപ്പിലാക്കാനുള്ള ചുവടുവെപ്പായി ഇതിനെ കാണണം.

കേരളത്തിലെ ആരോഗ്യ മേഖലയെ അനാരോഗ്യ മേഖലയാക്കിയ മന്ത്രി കെ.കെ.ശൈലജ രാജിവെക്കണമെന്നും അല്ലാത്തപക്ഷം മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോഡിനേറ്റര്‍ ക.രഞ്ജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

Kerala

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

പുതിയ വാര്‍ത്തകള്‍

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.