Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

അജ്മല്‍ കസബ് എന്ന ഭീകരന് സമീര്‍ ദിനേഷ ചൗധരിയെന്ന പേരാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയത്. കയ്യില്‍ ഹൈന്ദവ ചരടും കെട്ടിക്കൊടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 12:49 am IST
inIndia
തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

ന്യൂദല്‍ഹി:: മുംബൈയിലെ സാധാരണക്കാരനായ തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍….ഇയാള്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് ധീരത കാട്ടിയില്ലായിരുന്നെങ്കില്‍ 175 പേര്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം സോണിയയും കൂട്ടരും ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ. പാകിസ്ഥാന്‍ ഭീകരസംഘടനയായ ഐഎസ് ഐ ഇന്ത്യയില്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരുമായി ചേര്‍ന്ന് ആര്‍എസ്എസിനെ തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് 2008ല്‍ മുംബൈ ആക്രമണം ഉണ്ടായത്. ലഷ്കര്‍ ഇ ത്വയിബ ഭീകരര്‍ മുംബൈയില്‍ നാല് കേന്ദ്രങ്ങളില്‍ നടത്തിയ ആ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 175 പേര്‍. പരിക്കേറ്റത് 300 പേര്‍ക്ക്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ലക്ഷ്യമെന്തെന്നോ? മുബൈയില്‍ ഈ ഭീകരാക്രമണം നടത്തിയത് ഹിന്ദു ഭീകരരാണെന്ന് വരുത്തിത്തീര്‍ക്കുക.

കോണ്‍ഗ്രസ് ഭരിക്കുന്ന 2008ല്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ആര്‍വിെസ് മണിയാണ് ആര്‍എസ്എസിനെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ഹിന്ദു ഭീകരത എന്ന ഇല്ലാക്കഥ കെട്ടിച്ചമച്ചുവെന്നും ഇതില്‍ ആര്‍എസ്എസിനെ കുടുക്കാനാണ് പാകിസ്ഥാന്‍ ചാരസംഘടനയെക്കൊണ്ട് മുംബൈയില്‍ ഭീകരാക്രമണം നടത്തിയത്. മുംബൈയില്‍ ആക്രമണത്തിന് വന്ന ലഷ്കര്‍ ഇ ത്വയിബ ഭീകരര്‍ എല്ലാം ഹിന്ദുക്കളാണെന്ന് വരുത്തിതീര്‍ക്കാനും ഇവര്‍ ശ്രമിച്ചു. മുംബൈയില്‍ നാല് സ്ഥലങ്ങളിലാണ് ലഷ്കറിനെക്കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആക്രമണം നടത്തിച്ചത്. ലഷ്കര്‍ ഇ ത്വയിബയല്ല, ഹിന്ദു ഭീകരരാണ് മുംബൈയില്‍ ഭീകരാക്രമണം നടത്തിയതെന്ന കഥ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയത്.

അജ്മല്‍ കസബ് എന്ന ഭീകരന് സമീര്‍ ദിനേഷ ചൗധരിയെന്ന പേരാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയത്. കയ്യില്‍ ഹൈന്ദവ ചരടും കെട്ടിക്കൊടുത്തു. പക്ഷെ തുക്കാറാം ഓംബ്ലെ എന്ന സത്യസന്ധനായ പൊലീസുദ്യാഗസ്ഥന്‍ അജ്മല്‍ കസബിന്റെ അടുത്തെത്തി. അജ്മല്‍ കസബ് ഇയാളെ വെടിവെച്ചു. നെഞ്ചില്‍ വെടിയുണ്ട തുളഞ്ഞുകയറുമ്പോഴും തുക്കാറാം ഓംബ്ലെ അജ്മല്‍ കസബി‍ന്റെ തോക്കിന്‍ കുഴലില്‍ കടന്നുപിടിക്കുകയായിരുന്നു. ഇയാളാണ് കസബിനെ ജീവനോടെ പിടിക്കുന്നത്. ഇതോടെയാണ് സോണിയയുടെ നിര്‍ദേശപ്രകാരം ദിഗ് വിജയ് സിങ്ങും ചിദംബരവുമെല്ലാം കൂടിച്ചേര്‍ന്ന് മുംബൈയില്‍ നടന്നത് ഹിന്ദു ഭീകരാക്രമണമാണെന്ന് വരുത്തിതീര്‍ക്കാനുള്ള അജണ്ട പൊളിഞ്ഞത്. കസബിനെ പിടികൂടിയില്ലായിരുന്നെങ്കില്‍ സോണിയാഗാന്ധി ആര്‍എസ്എസിനെ എന്നെന്നേയ്‌ക്കുമായി തീര്‍ക്കുമായിരുന്നുവെന്നും അക്കാലത്ത് കേന്ദ്ര ആഭ്യന്ത്രരവകുപ്പില്‍ ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി പറയുന്നു.

 

 

 

Tags: Latest news2008 Mumbai terrorist attackRVS ManiHindu terrorThukkaram OmbleSonia GandhiMumbai Terror AttackAjmal Kasab
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.