Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 06:00 am IST
inKerala, Thiruvananthapuram

ആറ്റിങ്ങല്‍: ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ല് നല്‍കിയ കെഎസ്ഇബിക്ക് 10,000 രൂപയുടെ പിഴ. പുറമേ കോടതിച്ചെലവിനത്തില്‍ 3,000 രൂപയും പരാതിക്കാരന് നല്‍കണം. തിരുവനന്തപുരം ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മിഷന്റേതാണ് വിധി. പരാതിക്കാരന് കെഎസ്ഇബി നല്‍കിയ ബില്ലും കമ്മിഷന്‍ റദ്ദാക്കി. ഇളമ്പ പൂവണത്തുംമൂട് സൗപര്‍ണികയില്‍ എസ്. രവീന്ദ്രന്‍പിള്ളയുടെ പരാതിയിലാണ് കമ്മിഷന്റെ നടപടി.

രവീന്ദ്രന്‍പിള്ള 2013ല്‍ വാങ്ങിയ വീടിന്റെ വൈദ്യുതിബില്ലുമായി ബന്ധപ്പെട്ടാണ് പരാതി ഉണ്ടായത്. വീട് വാങ്ങിയ ശേഷം ലഭിച്ച ആദ്യത്തെ ബില്ല് 123 രൂപയുടേതായിരുന്നു. ഡോര്‍ ക്ലോസ്ഡ് എന്ന് രേഖപ്പെടുത്തിയിരുന്ന ബില്ലായിരുന്നു ഇത്. രണ്ടുമാസം കഴിഞ്ഞ് റീഡിങ് എടുത്തശേഷം 3000 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായും ഇതിന് 25,059 രൂപയുടെ ബില്ല് നല്‍കുകയും ചെയ്തു. താന്‍ ഇത്രയും വൈദ്യുതി ഉപയോഗിച്ചിട്ടില്ലെന്ന് കാണിച്ച് രവീന്ദ്രന്‍പിള്ള കെഎസ്ഇബി അധികൃതര്‍ക്ക് പരാതി നല്‍കി.

ഇടിമിന്നല്‍ കാരണം ഉണ്ടായതാകാം എന്ന് കെഎസ്ഇബി വിലയിരുത്തിയെങ്കിലും ബില്ലടയ്‌ക്കാനായിരുന്നു നിര്‍ദേശം. അതടയ്‌ക്കാന്‍ കഴിയാതെ വന്നതോടെ രവീന്ദ്രന്‍പിള്ളയുടെ വീട്ടിലേക്കുള്ള വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ ഓഫീസില്‍ രവീന്ദ്രന്‍പിള്ള പരാതി നല്‍കി. അസിസ്റ്റന്റ് എന്‍ജിനിയര്‍ പരിശോധന നടത്തി. തുടര്‍ന്ന് 4000 രൂപ അടിയന്തരമായി അടയ്‌ക്കാന്‍ നിര്‍ദേശിച്ചു. ഈ തുക രവീന്ദ്രന്‍ പിള്ള അടച്ചതിനെത്തുടര്‍ന്ന് അടുത്ത ദിവസം വൈദ്യുതി കണക്ഷന്‍ നല്‍കി. അവശേഷിക്കുന്ന 21,059 രൂപയുടെ കുടിശ്ശിക സംബന്ധിച്ച് പിന്നീട് പരിശോധിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ പിന്നീട് രവീന്ദ്രന്‍പിള്ളയ്‌ക്ക് ഈ തുകയും ഇതിന്റെ പലിശയും ചേര്‍ത്ത് 35,308 രൂപ 15 ദിവസത്തിനുള്ളില്‍ അടയ്‌ക്കണമെന്ന് കാണിച്ച് കെഎസ്ഇബി നോട്ടീസ് നല്‍കി. ഇതേത്തുടര്‍ന്ന് 2017 ഡിസംബര്‍ 28ന് രവീന്ദ്രന്‍പിള്ള ജില്ലാ ഉപഭോക്തതര്‍ക്ക പരിഹാര കമ്മിഷനില്‍ പരാതി നല്‍കി. പത്താം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള കൃഷിപ്പണിക്കാരനായ രവീന്ദ്രന്‍ പിള്ള (72) തനിച്ചാണ് തനിക്കുവേണ്ടി കോടതിയില്‍ വാദിച്ചത്.

കെഎസ്ഇബിക്കുവേണ്ടി അഭിഭാഷകന്‍ ഹാജരായി. ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മിഷന്‍ പ്രസിഡന്റ് പി.വി. ജയരാജന്‍, അംഗങ്ങളായ പ്രീത ജി. നായര്‍, വി.ആര്‍. വിജു എന്നിവരാണ് വാദം കേട്ട് ജൂണ്‍ 22ന് വിധി പ്രസ്താവിച്ചത്. നഷ്ടപരിഹാരത്തിനു പുറമേ വൈദ്യുതി ബോര്‍ഡ് നല്‍കിയ 35,308 രൂപയുടെ ബില്‍ കാന്‍സല്‍ ചെയ്യുകയും ചെയ്തു.

Tags: attingalKSEBbilling for unused electricity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

Kerala

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.