Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അറിയാം,​ നാരങ്ങത്തോടിന്റെ ഗുണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 03:17 pm IST
inLifestyle

നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് തോട് എറിഞ്ഞു കളയുകയാണ് പതിവ്. എന്നാല്‍ നാരങ്ങ തോട് ആരോഗ്യപ്രദമാണെന്ന് വിദഗ്ധര്‍ പറയുന്നു. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളേക്കാള്‍ അഞ്ച് മുതല്‍ പത്ത് വരെ വിറ്റാമിനുകള്‍ നാരങ്ങ തോടില്‍ അടങ്ങിയിരിക്കുന്നു. നാരങ്ങ തോടിലടങ്ങിയിരിക്കുന്ന സാല്‍വസ്‌ട്രോള്‍, ലിമോനിന്‍ എന്നിവ കാന്‍സറിനെ പ്രതിരോധിക്കുന്നു.

ചായയില്‍ നാരങ്ങാത്തോട് ഇട്ട് ഉപയോഗിക്കുന്നത് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു. അമ്ല സ്വഭാവമുള്ള ശരീരത്തില്‍ അര്‍ബുദ വ്യാപനം പെട്ടെന്ന് സംഭവിക്കും. നാരങ്ങാത്തോട് ആല്‍ക്കലൈന്‍ ആയതിനാല്‍ ശരീരത്തിലെ PH നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ബാക്ടീരിയയെയും ഫംഗസിനെയും ചെറുക്കുന്നു. നാരങ്ങാത്തൊണ്ടില്‍ ഉയര്‍ന്ന അളവിലുള്ള വിറ്റമിന്‍ സി- യും കാല്‍സ്യവും ഉള്ളതിനാല്‍ എല്ലുകള്‍ക്ക് ബലമേകുന്നു. അസ്ഥി സംബന്ധ രോഗങ്ങളായ ശരീരത്തില്‍ നീര്‍ക്കെട്ടു വരുത്തുന്ന പോളി ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ പെറോസിസ് വാതം എന്നിവ തടയാനും ഇത് സഹായിക്കുന്നു. പല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ് നാരങ്ങാത്തോട്.

വിറ്റമിന്‍ സി യുടെ കുറവ് പല്ലുകളുമായി ബന്ധപ്പെട്ട അസുഖങ്ങളായ മോണ പഴുപ്പ്, മോണയില്‍ നിന്ന് രക്തം വരിക, സ്‌കര്‍വി എന്നീ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. സിട്രിക് ആസിഡ് നാരങ്ങാത്തോടില്‍ ധാരാളമുള്ളതിനാല്‍ അത് വിറ്റമിന്‍ സി യുടെ കുറവ് പരിഹരിക്കുന്നു. സാധാരണ ദന്തരോഗങ്ങള്‍ ചെറുക്കാന്‍ സഹായിക്കുന്നു. നാരങ്ങാത്തോടും ഉപ്പും ചേര്‍ത്ത് പല്ല് തേച്ചാല്‍ പല്ല് വെട്ടിത്തിളങ്ങും. നാരങ്ങാത്തോടിലടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരഭാരം കുറയാന്‍ സഹായിക്കുന്നു. നാരങ്ങാത്തൊടില്‍ വലിയ അളവില്‍ അടങ്ങിയിരിക്കുന്ന സിട്രസ് ബയോ ഫ്‌ലവനോയ്ഡ്‌സ് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രസ്സ് സുഖപ്പെടുത്തുന്നു.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും പ്രയോജനകരമാണ് നാരങ്ങാത്തോട്. ശരീരത്തിലെ കൊളസ്‌ട്രോളിനെ കുറയ്‌ക്കുന്നത് നാരങ്ങാത്തോടിലെ പോളിഫിനോള്‍ ഫ്‌ളാവനോയ്ഡ്‌സ് ആണ്. നാരങ്ങാത്തൊലിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്‌ക്കാന്‍ സഹായകരമാണ്. ഇതിനെല്ലാമുപരി ഹൃദയാഘാതം, ഹൃദയ സ്തംഭനം എന്നിവ തടയുന്നതിനും കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നത് വഴി സാധിക്കും. രക്തക്കുഴലുകളെ ബലപ്പെടുത്താന്‍ സഹായിക്കുന്നു. നാരങ്ങാത്തോടില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ജെ ആന്തരിക സ്രാവം തടയാന്‍ ഉപയോഗിക്കുന്നു. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്‌ക്കാനും ഇത് സഹായകമാകുന്നു.

നാരങ്ങാത്തൊടിലടങ്ങിയിരിക്കുന്ന ദഹനം എളുപ്പമാക്കുന്ന ഫൈബറുകള്‍ (നാരുകള്‍) ദഹനത്തെ എളുപ്പമാക്കുകയും ശോധന കൃത്യമാക്കുകയും ചെയ്യുന്നു. വിറ്റമിന്‍ സി അണുബാധയെ ചെറുക്കുന്നു. മുഖക്കുരു, മുഖത്തെ ചുളിവ്, കറുത്ത പാട്, കാര എന്നിവയ്‌ക്ക് പ്രതിവിധിയായി നാരങ്ങാത്തോട് ഉപയോഗിക്കുന്നു. ത്വക്ക് സംബന്ധമായ രോഗങ്ങള്‍ ചെറുക്കുന്നു. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ വിഷവസ്തുക്കളെ നശിപ്പിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

India

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

India

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.