Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുല്‍ ഈശ്വറിനെതിരേ പോലീസില്‍ പരാതി; തീവ്രവാദ ബന്ധം സംശയിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 08:32 am IST
in Kerala

കൊച്ചി: സുപ്രീം കോടതി- ഹൈക്കോടതി വിധികള്‍ ലംഘിക്കുകയും വിശ്വാസ വഞ്ചന കാട്ടുകയും ചെയ്തതിന് രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി. രാഹുലിന് തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്നും പരാതിയിലുണ്ട്.

ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ശ്രമിച്ചതിന് ഹൈക്കോടതി ഇടപെട്ട സംഭവത്തിലെ വൈക്കം സ്വദേശി അഖിലയുടെ അച്ഛന്‍ കെ.എം. അശോകനാണ് പരാതിക്കാരന്‍. അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പൊതു മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതുള്‍പ്പെടെ പരാതിയിലുണ്ട്.

അഖില സ്വമേധയാ മറ്റൊരു മതവിശ്വാസം സ്വീകരിച്ചതല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. അഖിലയെ കാണാന്‍ ശ്രമിച്ച ചിലരെ ഹൈക്കോടതിയും സുപ്രീം കോടതിയും വിലക്കുകയും ചെയ്തു.

ഈ സാഹചര്യത്തില്‍, കോടതി നിഗമനം ചോദ്യം ചെയ്യാനും കുപ്രചാരണങ്ങള്‍ക്കു സഹായമാകാണുമാണ് രാഹുല്‍ ഈശ്വര്‍ ഈ വഞ്ചന ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.

പ്രതി തന്റെ സങ്കടാവസ്ഥ ചൂഷണം ചെയ്ത് മുതലെടുത്ത് തന്നേയും കുടുബത്തേയും രക്ഷിക്കുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് വഞ്ചിക്കുകയായിരുന്നുവെന്നും ശക്തമായ നടപടി വേണമെന്നുമാണ് ആവശ്യം.

തീവ്രവാദ സംഘടനകളില്‍നിന്ന്  പണം പറ്റിയെന്ന് പരാതി

കൊച്ചി: രാഹുല്‍ ഈശ്വര്‍, അഖില കേസില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്ന് അശോകന്‍ പരാതിയല്‍ പറയുന്നു. പരാതിയില്‍ നിന്ന്:

ഹൈക്കോടതിയുടെ ഉത്തരവ് വന്ന് രണ്ടാഴ്ചകഴിഞ്ഞ്, രാഹുല്‍ എന്നേയും അഖിലയേയും കാണണമെന്നും അവസരം തരണമെന്നും േഫാണില്‍ ആവശ്യപ്പെട്ടു. ശബരിമല തന്ത്രി കുടുംബമാണെന്നറിഞ്ഞതിനാല്‍ കാണാന്‍ സമ്മതിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതിയോടെ അഖിലയുമായി സംസാരിക്കാന്‍ അനുവദിച്ചു.

സംസാരിച്ച് പുറത്തുവന്ന്, അഖിലയെ മാറ്റിയെടുക്കാമെന്നുംവീണ്ടും വരാമെന്നുമറിയിച്ച് പോയി. ഒന്നരമാസം കഴിഞ്ഞ് വീണ്ടും വന്ന് ഒന്നര മണിക്കൂറോളം സംസാരിച്ചു. ആഗസ്ത് 17ന് മൂന്നാമതും വന്ന് അഖിലയുടെ മുറിയിലേക്ക് പോയി. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ മുറിയിലേക്ക് ചെല്ലുമ്പോള്‍ അഖിലയും പ്രതിയും കട്ടിലില്‍ ഇരുന്ന് സ്വകാര്യമായി സംസാരിക്കുന്നത് കണ്ടു. ആ സമയം മറ്റാരും ആ മുറിയിലുണ്ടായിരുന്നില്ല.

എന്നെ കണ്ടയുടനെ എന്നെക്കൂടി ആ കട്ടിലില്‍ പിടിച്ചിരുത്തി പലതരത്തിലുള്ള ഫോട്ടോകളും സെല്‍ഫിയുമെടുത്തു. എന്തിനാണ് ഫോട്ടോ എടുക്കുന്നത് എന്നു ചോദിച്ചപ്പോള്‍ പ്രതി പറഞ്ഞത് ഇത് എന്റെ കയ്യില്‍ സൂക്ഷിക്കാണെന്നാണെന്നായിരുന്നു. തുടര്‍ന്നുള്ള ഞങ്ങളുടെ സംഭാഷണങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തി. അപ്പോഴും ഞാന്‍ അതിനെ എതിര്‍ത്തു. അപ്പോഴും ഈ ഫോട്ടോകളോ വീഡിയോകളോ പുറത്തുവരില്ല എന്ന് എനിക്ക് ഉറപ്പുതന്നു.

പ്രതി എന്റെ സങ്കടാവസ്ഥയെ ചൂഷണം ചെയ്ത് മുതലെടുത്ത് എന്നേയും കുടുബത്തേയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഞങ്ങളെ ചതിച്ചും വഞ്ചിച്ചും പ്രതിക്ക് നേട്ടവും എനിക്കും കുടുംബത്തിനും നഷ്ടങ്ങള്‍ സംഭവിപ്പിച്ചു. അഖില ഇപ്പോഴും ഇസ്ലാമിക വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് സുപ്രീംകോടതിയെ ധരിപ്പിക്കുകയായിരുന്നു ചിലരുടെ ലക്ഷ്യം.

ഇത് നേടിയെടുക്കാന്‍ തീവ്രവാദ സംഘടനകളുടെ ഉപകരണമായി രാഹുല്‍ പ്രവര്‍ത്തിക്കുകയായിരുന്നു. സുപ്രീംകോടതിയില്‍ അവരുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ പ്രതിയെ (രാഹുല്‍ ഈശ്വറിനെ) ഈ തീവ്രവാദസംഘടനകള്‍ സ്വാധീനിക്കുകയും പ്രതി എന്റെ വീട്ടിലെത്തി ഇങ്ങനെ പ്രവര്‍ത്തിക്കുകയുമായിരുന്നു.

ബെംഗളൂരുവിലുള്ള തീവ്രവാദഗ്രൂപ്പുകളും, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുമായി പ്രതിക്ക് ബന്ധമുണ്ടെന്നുള്ള വിവരം പ്രതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാണ്. ഈ പ്രവര്‍ത്തി ചെയ്യുന്നതിലേക്കായി പ്രതി തീവ്രവാദ സംഘടനകളില്‍ നിന്നും പണവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായും ഞാന്‍ സംശയിക്കുന്നു, പരാതി പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

Kerala

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

പുതിയ വാര്‍ത്തകള്‍

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.