Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അറിയാം കരുതിയിരിക്കാം പോളിസിസ്റ്റിക് ഓവറിയെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2017, 03:36 pm IST
inLifestyle

ലൈംഗിക ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ കാരണം അണ്ഡാശയങ്ങളില്‍ (ഓവറികളില്‍) നിരവധി കുമിളകള്‍ (സിസ്റ്റുകള്‍) കാണപ്പെടുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി ഡിസീസ് (പി.സി.ഒ.ഡി). ഇന്ന് സ്ത്രീകളില്‍ കൂടുതലായി കണ്ടു വരുന്ന രോഗവും കൂടിയാണിത്.

സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറഞ്ഞ് വരികയും പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്റെ അളവ് കൂടി വരികയും ചെയ്യുന്നു. ഈസ്ട്രജന്റെ അളവ് കുറയുന്നത് മൂലം അണ്ഡോല്‍പാദനം കുറയുകയും ഇത് ആര്‍ത്തവം കൃത്യമായി വരാത്തതിന് കാരണമാവുകയും ചെയ്യും.

ജനിതകത്തകരാറുകള്‍, ചെറുപ്പത്തില്‍ മധുരമുളള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിച്ച് തടി കൂടുന്നത് എന്നിവയാണ് പോളിസിസ്റ്റിക് ഓവറി ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങള്‍.

ലക്ഷണങ്ങള്‍

ക്രമം തെറ്റിയുളള ആര്‍ത്തവം, അമിതവണ്ണം, അമിത രോമവളര്‍ച്ച എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. 3 മാസം മുതല്‍ 6 മാസം വരെ ആര്‍ത്തവം ഉണ്ടാകാതെയിരുന്നാല്‍ ശ്രദ്ധിക്കണം. വിവാഹിതരായവരില്‍ ഇത് ഗര്‍ഭമാണെന്ന തെറ്റിദ്ധാരയുണ്ടാകാറുണ്ട്.

എങ്ങനെ കണ്ടെത്താം

സ്‌കാനിങ്ങിലൂടെ രോഗ നിര്‍ണ്ണയം സാധ്യമാണ്. ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ എത്രയും പെട്ടന്ന് സ്‌കാന്‍ ചെയ്ത് നോക്കേണ്ടതാണ്. വര്‍ഷത്തിലൊരു തവണയെങ്കിലും പ്രമേഹ പരിശോധനയും നടത്തുക.

ചികിത്സ

പ്രധാനമായും ആര്‍ത്തവ ക്രമീകരണത്തിനുളള ഗുളികകളാണ് നല്‍കുന്നത്. ആര്‍ത്തവം ക്രമമായാലും അണ്ഡോല്‍പാദനം കൃത്യമായി നടക്കുന്നുണ്ടോയെന്ന് സ്‌കാനിങ്ങിലൂടെ ഉറപ്പു വരുത്തേണ്ടതാണ്. കൂടാതെ നിത്യവും 30 മിനിറ്റു മുതല്‍ 45 മിനിറ്റു വരെയെങ്കിലും നിര്‍ബന്ധമായും വ്യായാമം ചെയ്യുന്നത് ശീലമാക്കുക.

പി.സി.ഓ.ഡി. ഉളളവര്‍ക്ക് പിന്നീട് പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് ഭാവിയില്‍ ഗര്‍ഭാശയ ഭിത്തിയില്‍ അര്‍ബുദ ബാധ (എന്‍ഡോമെട്രിയല്‍ കാന്‍സര്‍) കൂടുതലായി കാണപ്പെടുന്നു.

കുട്ടികള്‍ ഉണ്ടാകുന്നതിന് തടസ്സമില്ല

ഈ രോഗം വന്നാല്‍ കുട്ടികളുണ്ടാകില്ലേ എന്ന സംശയം പൊതുവേ ഉണ്ടാകാറുണ്ട്. എന്നാല്‍ മരുന്നുകള്‍ കഴിച്ച് ആര്‍ത്തവം ക്രമമായാല്‍ ഗര്‍ഭധാരണത്തിന് തടസ്സമൊന്നുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

India

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

India

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.