Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സത്യവാങ്മൂലം പരിശോധിച്ചില്ല റേഷന്‍: അനര്‍ഹരെ കണ്ടെത്തുക വെല്ലുവിളിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 10:04 pm IST
in Kottayam

അനൂപ് ജി

കോട്ടയം: റേഷന്‍ മുന്‍ഗണന പട്ടികയില്‍ ഇടം പിടിച്ച അനര്‍ഹര കണ്ടെത്തുന്നത് ജില്ലാ ഭക്ഷ്യവകുപ്പിന് വെല്ലുവിളിയായി. പ്രാഥമിക പരിശോധനയില്‍ 7,000ത്തിനും 10,000 നും ഇടയില്‍ ആളുകള്‍ മുന്‍ഗണന പട്ടികയില്‍ കയറിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

ഇവരെ എങ്ങനെ കണ്ടെത്തന്നുമാണ് വകുപ്പിനെ അലട്ടുന്നത്. ആരെങ്കിലും പരാതി അറിയിച്ചാല്‍ റേഷനിംഗ് ഇന്‍സ്പക്ടര്‍മാര്‍ മിന്നല്‍ പരിശോധന നടത്തി കണ്ടെത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ മുഴുവനാളുകളെയും കണ്ടെത്തുന്നത് ശ്രമകരമായ ജോലിയായി മാറിയിരിക്കുകയാണ്.

കാര്‍ഡിനായി ഉടമകള്‍ നല്‍കിയ സത്യവാങ് മൂലത്തിലെ വിവരങ്ങളെക്കുറിച്ച് ശരിയായി പരിശോധിക്കാതെ രേഖപ്പെടുത്തിയതാണ് അനര്‍ഹര്‍ കയറിക്കൂടാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരെയും അക്ഷയ കേന്ദ്രങ്ങളെയുമാണ് സത്യവാങ് മൂലത്തിലെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ചുമതലപ്പെടുത്തിയത്.

ഉടമകള്‍ നല്‍കിയ വിവരങ്ങളുടെ സാധുത പരിശോധിക്കാതെ രേഖപ്പെടുത്തിയപ്പോള്‍ അവര്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടു. അതേ സമയം ശരിയായ വിവരങ്ങള്‍ നല്‍കിയവരും അര്‍ഹതപ്പെട്ടവരുമായ നിരവധിയാളുകള്‍ പട്ടികയ്‌ക്ക് പുറത്താവുകയും ചെയ്തു. മുന്‍ഗണനപട്ടികയില്‍ അനര്‍ഹമായി കയറിക്കൂടിയവരെക്കുറിച്ചുള്ളവരുടെ പരാതി ലഭിച്ചാല്‍ സത്യവാങ് മൂലത്തിലെ വിവരങ്ങള്‍ കൂടി പരിശോധിക്കാനാണ് തീരുമാനം. പട്ടികയില്‍ ഇടം പിടിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് സ്വയം കാര്‍ഡ് മാറ്റിതരണമെന്ന് ് അപേക്ഷിക്കുന്നത്. വകുപ്പ് തല നടപടികള്‍ പേടിച്ചാണ് അവര്‍ സ്വയം മാറ്റത്തിന് തയ്യാറയായിരിക്കുന്നത്. അതേ സമയം ഭൂഉടമകള്‍ ഉള്‍പ്പെടെയുള്ള വന്‍കിടക്കാര്‍ മുന്‍ഗണന കാര്‍ഡ് സമര്‍പ്പിക്കാന്‍ തയ്യാറായിട്ടില്ല.

മുന്‍ഗണന പട്ടികയില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കിയാല്‍ മാത്രമെ പട്ടികയില്‍ നിന്ന് പുറത്തായവരും അര്‍ഹതയുളളവരുമായ കാര്‍ഡുടമകളെ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളു. ഇനി ഒരാഴ്ചകൂടി അനര്‍ഹര്‍ക്ക് കാര്‍ഡ് തിരികെ നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.

കാര്‍ഡ് വിതരണം ജില്ലയില്‍ പൂര്‍ത്തിയായതോടെ മുന്‍ഗണനപട്ടികയില്‍ ആരൊക്കേ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം തരാന്‍ ഭക്ഷ്യവകുപ്പ് റേഷന്‍കട ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 20ന് ജില്ലയിലെ റേഷന്‍കാര്‍ഡുകളുടെ വിതരണം ഏറെക്കുറെ പൂര്‍ത്തിയായി.

കോട്ടയം താലൂക്കിലെ മൂന്നോ നാലോ കടകളിലെ കാര്‍ഡ് വിതരണം മാത്രമാണ് ബാക്കിയുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)
Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.