Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിംഗിള്‍ ഡ്യൂട്ടിയുടെ പേരില്‍ കുറുമ്പന്‍മൂഴി സര്‍വ്വീസ് നിര്‍ത്തലാക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 10:18 pm IST
in Kottayam

എരുമേലി: ഉന്നതര്‍ക്ക് മദ്യസത്ക്കാരം നല്‍കി സിംഗിള്‍ ഡ്യൂട്ടിയുടെ പേരില്‍ മലയോര മേഖലയിലെ ഏക സര്‍വ്വീസായ കുറുമ്പന്‍മൂഴി കെഎസ്ആര്‍റ്റിസി ബസ്‌നിര്‍ത്താന്‍ നീക്കങ്ങളാരംഭിച്ചു. എരുമേലി കുറുമ്പന്‍മൂഴി പൊന്‍കുന്നം കോട്ടയം റൂട്ടില്‍ 280 കിലോമീറ്റര്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ സര്‍വ്വീസും, ദൂരം 100 കിലോമീറ്ററായി വെട്ടിക്കുറച്ചുമാണ് കുറുമ്പന്‍മൂഴി സര്‍വ്വീസ് നിര്‍ത്താന്‍ നീക്കങ്ങളാരംഭിച്ചിരിക്കുന്നത്. സര്‍വ്വീസ് റദ്ദാക്കണമെങ്കില്‍ ബന്ധപ്പെട്ട ഓഫീസര്‍ ആ ബസില്‍ പ്രവര്‍ത്തി ദിവസം സര്‍വ്വീസ് തുടക്കം മുതല്‍ തീരുന്നതുവരെ യാത്ര ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കുറുമ്പന്‍മൂഴി സര്‍വ്വീസില്‍ തിരക്ക് കുറഞ്ഞ സമയം നോക്കി കഴിഞ്ഞ മാസം 11ന് ഞായറാഴ്ച സോണല്‍ ഓഫീസിലെ സ്‌ക്വാഡ് ബസില്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കയറി കോട്ടയം പോയി മടങ്ങി വന്ന് ബസ് ജീവനക്കാരില്‍ നിന്നും കളക്ഷന്‍ കുറവാണെന്ന് രേഖാമൂലം എഴുതി വാങ്ങിക്കുകയായിരുന്നു. കുറുമ്പന്‍മൂഴി മുതല്‍ കോട്ടയം വരെയുള്ള സര്‍വ്വീസില്‍ നാലോളം സ്വകാര്യബസുടമകളെ പല സമയങ്ങളിലായി സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ സര്‍വ്വീസ് നിര്‍ത്താന്‍ നീക്കം തുടങ്ങിയിരിക്കുന്നത്.

സിംഗിള്‍ ഡ്യൂട്ടിയുടെ പേരില്‍ ദിവസങ്ങള്‍ക്ക് മുമ്പ് സര്‍വ്വീസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ മേഖലയിലെ ജനങ്ങള്‍ എരുമേലി കെഎസ്ആര്‍റ്റി സിയില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തിയിരുന്നു.

ഇതേ തുടര്‍ന്നാണ് സോണല്‍ ഓഫീസിന്റെ നിര്‍ദ്ദേശാനുസരണം സ്‌ക്വാഡ് സര്‍വ്വീസ് പരിശോധിക്കാനെത്തിയത്. എരുമേലിയില്‍ നിന്നും 6.50 കുറുമ്പന്‍ മൂഴിയിലേക്ക് ആരംഭിക്കുന്ന സര്‍വ്വീസ് കോട്ടയം പോയി തിരികെ വന്ന് സര്‍വ്വീസ് അവസാനിക്കുമ്പോള്‍ പ്രവൃത്തി ദിവസങ്ങളില്‍ 10000 രൂപ വരെ കളക്ഷനുണ്ടായിരുന്ന ഈ സര്‍വ്വീസിന് കളക്ഷനില്ലെന്ന് കാട്ടി നിര്‍ത്താന്‍ സ്‌ക്വാഡിലെ ഏമാന്‍മാര്‍ക്ക് സ്വകാര്യ ബസുടമകള്‍ മദ്യസത്ക്കാരം നടത്തിയതായും ജീവനക്കാര്‍ തന്നെ പറയുന്നു.

സ്വകാര്യ ബസുടമകളെ സഹായിക്കുന്ന ഈ നീക്കത്തിനെതിരെ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)
Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.