Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

അമൃതാണ് നെല്ലിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 02:39 pm IST
inLifestyle

ക്ഷീര സാഗരം കടഞ്ഞുകിട്ടിയ അമൃതിനു വേണ്ടി ദേവന്മാരും അസുരന്മാരും മത്സരിച്ചപ്പോള്‍ അമൃതകുംഭത്തില്‍ നിന്നും താഴേക്കു വീണ ഒരുതുള്ളി അമൃതാണ് നെല്ലിക്കയായി മാറിയത് എന്നാണ്് ഐതിഹ്യം. അങ്ങനെ അമൃതിന്റെ ഭാഗമായ നെല്ലിക്ക മനുഷ്യരിലെ ഒട്ടുമിക്ക അസുഖങ്ങളുടെ പ്രതിവിധിയായും സൗന്ദര്യസംരക്ഷണത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്നു.

രണ്ടുതരം നെല്ലികള്‍ കണ്ടുവരുന്നു. നാട്ടില്‍ നട്ടുവളര്‍ത്തുന്ന നാട്ടുനെല്ലിയും വനത്തില്‍ വളരുന്ന കാട്ടുനെല്ലിയും. കാട്ടുനെല്ലിക്ക വളരെ ചെറുതായിരിക്കും. എല്ലാ രസങ്ങളും (പുളി, മധുരം കയ്‌പ്, എരിവ്) അടങ്ങിയിരിക്കുന്നു. പച്ചനെല്ലിക്കയില്‍ 80 ശതമാനം ജലമാണ്. നെല്ലിക്കയില്‍ ധാരാളം ജീവകങ്ങള്‍ അടങ്ങിയിരിക്കുന്നു.

ഓറഞ്ച് നീരില്‍ ഉള്ളതിനേക്കാള്‍ ഏതാണ്ട് 20 മടങ്ങ് ജീവകം സി നെല്ലിക്കാനീരില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയില്‍ ടാനിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ നെല്ലിക്ക വേവിച്ചാലോ ഉണങ്ങിയാലോ അതിലുള്ള ജീവകങ്ങള്‍ നഷ്ടപ്പെടുന്നില്ല.

ഇരുമ്പ്, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, ടാനിക് അമ്ലംഗാലിക് അമ്ലം, എല്ലാജിക് അമ്ലം, ചെബുളിനിക് അമ്ലം, ജീവകം എ, ബി, സി തുടങ്ങി അനേകം മൂലകങ്ങളും അമ്ലങ്ങളും ജീവകങ്ങളും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു.

ശീതഗുണ സ്വഭാവമുളള നെല്ലിക്ക ആയുര്‍വ്വേദ ഔഷധങ്ങളിലെ പ്രധാന ചേരുവയാണ്. മഷി, ചായം, ഷാമ്പൂ എന്നിവ ഉണ്ടാക്കാനും നെല്ലിക്ക ഉപയോഗിക്കുന്നു എന്നുമറിയുക. നെല്ലിയുടെ തടി വെള്ളത്തില്‍ ദീര്‍ഘനാള്‍ കേടുകൂടാതെ കിടക്കും. വിഷകാരികളായ വസ്തുക്കളെ പ്രതിരോധിക്കാന്‍ പ്രത്യേകകഴിവുണ്ട് നെല്ലിക്കക്ക്. അതു കൊണ്ടാണ് കിണറുകളിലെ അടിത്തട്ടില്‍ നെല്ലിപ്പലക സ്ഥാപിക്കുന്നത്.

നെല്ലിക്കയിലെ ജീവകം സി രക്തത്തിലെ ട്രൈഗ്‌ളിസറൈഡ്, കൊളസ്‌ട്രോള്‍ എന്നീ കൊഴുപ്പുകളുടെ അളവ് കുറയ്‌ക്കുന്നു. സ്ഥിരമായി നെല്ലിക്ക ഉപയോഗിക്കുന്നവരുടെ ദഹന പ്രക്രിയ സുഗമമാകും. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറംതള്ളി കരളിനെ സംരക്ഷിക്കുന്നു. ശ്വാസകോശ സംരക്ഷണത്തിനും ആസ്തമയ്‌ക്കും ഉത്തമാണ്.

ധാതുപുഷ്ടിക്കും ശുക്ലവര്‍ദ്ധനവിനും ഉത്തമമായ നെല്ലിക്കയിലടങ്ങിയിരിക്കുന്ന പോളിഫീനോള്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. പ്രമേഹചികിത്സയില്‍ വളരെ പ്രാധാന്യമാണ് നെല്ലിക്കയ്‌ക്കുള്ളത്. നെല്ലിക്കാനീര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നു.

നെല്ലിക്കാനീരും മഞ്ഞള്‍പ്പൊടിയും സമം ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് പ്രമേഹശമനത്തിനു നല്ലതാണ്. ഓര്‍മശക്തി കൂട്ടുന്നതിനു വളരെ നല്ലതാണ് നെല്ലിക്ക. ഓര്‍മശക്തി നശിക്കുന്ന അള്‍ഷിമേര്‍സ് രോഗം ബാധിച്ചവര്‍ക്ക് നെല്ലിക്ക ഉപയോഗിക്കുന്നത് ആശ്വാസകരമാണ്. മലബന്ധം ഒഴിവാക്കുന്നതിനും നല്ല ശോധനക്കും ഉത്തമമാണ് നെല്ലിക്ക.

പുരാതനകാലം മുതല്‍ക്കെ നെല്ലിക്കയുടെ രസായന (rejuvenation) ഗുണത്തെപ്പറ്റി ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. നെല്ലിക്കയുടെ നിരോക്‌സീകരണ ശക്തി (antioxidant) രക്തത്തിലെ സ്വതന്ത്രമായ മൂലധാതുക്കളെ (free radicals) നീക്കം ചെയ്യുന്നു. നെല്ലിക്കയുടെ ഉപയോഗം ത്വക്കിലെ കൊല്ലാജെന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം കൂട്ടുകയും ഇവയുടെ നാശത്തിനു തടയിടുകയും ചെയ്യുന്നു.

നെല്ലിക്കയിലെ കൊളാജെനാണ് ത്വക്കിന് അയവും ശക്തിയും നല്‍കി യുവത്വം നിലനിര്‍ത്തുന്നത്. അങ്ങനെ മനുഷ്യരിലെ ഒട്ടുമിക്ക അവയവങ്ങളേയും സംരക്ഷിച്ച് യുവത്വവും നിലനിര്‍ത്തുന്ന നെല്ലിക്ക തികച്ചും ഒരു രസായന സഹായി തന്നെ.

സൗന്ദര്യം സ്വന്തമാക്കാന്‍

നെല്ലിക്കയിലുള്ള വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ഇടതൂര്‍ന്ന കറുത്ത മുടിയിഴകള്‍ സ്വന്തമാക്കാന്‍ സഹായിക്കും. ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കില്‍ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇതിലുള്ള ആന്റി ഓക്‌സിഡേറ്റീവ് ഘടകങ്ങള്‍ ചര്‍മകാന്തി വര്‍ധിപ്പിക്കുകയും പ്രായമായകുന്നതിന്റെ ലക്ഷണങ്ങള്‍ അകറ്റുകയും ചെയ്യും.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.