Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നോക്കുകുത്തിയായി നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 11:23 am IST
in Malappuram

നിലമ്പൂര്‍: പുതിയ കെട്ടിടത്തില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് ഉടന്‍ തുറന്ന് പ്രവര്‍ത്തിയാരംഭിക്കുമെന്ന് നഗരസഭയുടെ പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുന്നു. എന്നാല്‍ മാര്‍ക്കറ്റിനായൊരുക്കിയ കെട്ടിടം ഇന്നും വെറും കാഴ്ച വസ്തു മാത്രം.

സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനില്‍ നിന്നുള്ള 151.32 ലക്ഷം ചെലവഴിച്ചാണ് വീട്ടിക്കുത്ത് റോഡില്‍ നിലവിലെ മാര്‍ക്കറ്റിനോട് ചേര്‍ന്ന് ആധുനിക മാര്‍ക്കറ്റിനുള്ള കെട്ടിടം നിര്‍മിച്ചത്. ആര്യാടന്‍ ഷൗക്കത്ത് നഗരസഭാ ചെയര്‍മാനായിരുന്ന കാലത്താണ് നിര്‍മാണം. കെട്ടിടനിര്‍മാണത്തിലെ അപാക അന്നുതന്നെ മാര്‍ക്കറ്റിലെ വില്‍പ്പനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യപാരത്തിനുതകുന്നതല്ല കെട്ടിടമെന്ന ആക്ഷേപത്തിനെതിരെ അന്നത്തെ ഭരണാധികാരികള്‍ കണ്ണടച്ചു. നിര്‍മാണം പൂര്‍ത്തിയാക്കി 2015 ജൂലൈ 28ന് അന്നത്തെ ഫിഷറീസ് വകുപ്പുമന്ത്രി കെ.ബാബു കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊട്ടിഘോഷിച്ചു നടന്ന ഉദ്ഘാടനത്തിനിപ്പുറം തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.

2016 ജൂണ്‍ ഏഴിന് നിലവിലെ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥിന്റെ അദ്ധ്യക്ഷതയില്‍ ജീവനക്കാരും വ്യാപാരികളും കൗണ്‍സിലര്‍മാരും പങ്കെടുത്ത യോഗത്തില്‍ കച്ചവടക്കാരെ ആധുനിക മാര്‍ക്കറ്റിലേക്ക് മാറ്റാന്‍ വീണ്ടും തീരുമാനമെടുത്തു. എന്നാല്‍ ഈ തീരുമാനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോഴും മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് പഴയ സ്റ്റാളുകളില്‍ തന്നെ. ഇരു നിലകളിലായി 40 ഡിസ്‌പ്ലേ സ്റ്റാളുകള്‍, രണ്ട് മൊത്തവില്‍പന സ്റ്റാളുകള്‍, രണ്ട് ഉണക്ക മത്സ്യ വില്‍പന സ്റ്റാളുകള്‍, ഒരു ലേല ഹാള്‍ എന്നിവ അടങ്ങുന്നതാണ് മാര്‍ക്കറ്റ്.

മലിനജലം സംസ്‌ക്കരിച്ച് ശുദ്ധീകരിക്കുന്ന ആധുനിക പ്ലാന്റും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പക്ഷേ കച്ചവടം നടത്താനാവശ്യമായ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ വ്യാപാരികള്‍ക്ക് പുതിയ കെട്ടിടത്തിലേക്ക് വരാന്‍ താല്‍പര്യമില്ല. താഴത്തെ നിലയിലെ രണ്ട് റൂമുകള്‍ കര്‍ഷകര്‍ക്ക് പച്ചക്കറികള്‍ ശീതികരിച്ച് സംരക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നെങ്കിലും ഇതും ഇന്ന് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ സ്വന്തം പോക്കറ്റില്‍നിന്നും പണം ചിലവഴിച്ച് പഴയ സ്റ്റാളുകല്‍ പുതുക്കിപ്പണിതാണ് മത്സ്യമാംസ വ്യാപാരികള്‍ കച്ചവടം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

India

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

Kerala

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

India

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

India

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

ഭവനത്തിൽ ഈ അഞ്ചു വസ്തുക്കൾ സൂക്ഷിക്കുന്നത് നിങ്ങൾക്ക് ഐശ്വര്യത്തെ കൊണ്ടുവരും

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.