Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിലെ ഔഷധോദ്യാനം ദേശീയ നിലവാരത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 11:29 am IST
in Malappuram

നിലമ്പൂര്‍: അന്തര്‍ദേശീയ നിലവാരത്തിലുയര്‍ന്ന നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിലെ ഔഷധോദ്യാനത്തെ ദേശീയനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികള്‍ക്ക് തുടക്കമായി.

കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം പരിശീലനം നേടിയ ഉദ്ദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ വിവിധ ബ്ലോക്കുകള്‍ തിരിക്കല്‍, സുലഭമായ ജലസേചന സംവിധാനം എന്നിവയുടെ പ്രവര്‍ത്തനമാണ് നടക്കുന്നത്.

പരമ്പരാഗത ഔഷധസസ്യങ്ങളുടെയും വംശനാശം നേരിടുന്ന ഔഷധസസ്യങ്ങളുടെയും സംരക്ഷണമാണ് ഔഷധോദ്യാനത്തിന്റെ പ്രധാന ലക്ഷ്യം. ഗവേഷകര്‍, ഗവേഷണവിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ക്ക് കണ്ട് മനസ്സിലാക്കാവുന്ന രീതിയിലാണ് ഔഷധോദ്യാനം ഒരുക്കുന്നത്. നിലവില്‍ അഞ്ച് ഹെക്ടര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഇതിനായി മാറ്റിവെച്ചിട്ടുള്ളത്.

ഇതില്‍ രണ്ട് ഹെക്ടറില്‍ ഉദ്യാനം പൂര്‍ത്തിയായിട്ടുണ്ട്. വനാന്തരങ്ങളിലുള്ള ആദിവാസികളുടെയും ആദിവാസി പാരമ്പര്യ വൈദ്യശൃംഖലയിലുള്ളവരെയും കണ്ടെത്തി ഔഷധ സസ്യങ്ങളുടെ വിത്തും തൈകളും ശേഖരിച്ചാണ് ഉദ്യാനത്തില്‍ വളര്‍ത്തുന്നത്. ഔഷധോദ്യാനത്തിന്റെ നവീകരണിത്തിനായി തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ വനം വകുപ്പുകേന്ദ്രങ്ങളുമായി പഠന ഗവേഷണ സൗകര്യങ്ങളും ഒരുക്കിയതായി വനം ഗവേഷണ കേന്ദ്രം നിലമ്പൂര്‍ സബ് സെന്ററിലെ ശാസ്ത്രജ്ഞനായ ഡോ.യു.എം.ചന്ദ്രശേഖരന്‍ പറഞ്ഞു.

ജനങ്ങളെ ആകര്‍ഷിക്കുന്ന വിധമായിരിക്കും ജലസേചനത്തിനുള്ള കുളങ്ങള്‍ നിര്‍മ്മിക്കുക. കോണ്‍ക്രീറ്റില്‍ പരമ്പരാഗത വേഷത്തിലുള്ള ആദിവാസികളുടെ മുഖരൂപങ്ങളും നിര്‍മ്മിച്ച് ഔഷധോദ്യാനത്തില്‍ സ്ഥാപിക്കും. നിലമ്പൂര്‍ തേക്ക് മ്യൂസിയം അന്തര്‍ദേശീയ അംഗീകാരമുള്ളതുകൊണ്ട് തന്നെ ഔഷധോദ്യാനം അന്തര്‍ദേശിയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ലക്ഷ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

Samskriti

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Cricket

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.