Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പനിക്കാരെ എവിടെ കിടത്തും?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 11:04 am IST
in Malappuram

മലപ്പുറം: പനി ബാധിതരെ കൊണ്ട് നിറഞ്ഞ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ അധികൃതരുടെ ആത്മഗതമാണിത്.

ദിവസവും ആയിരങ്ങളാണ് ഓരോ ആശുപത്രിയിലേക്ക് പനി ബാധിച്ചെത്തുന്നത്. അവരില്‍ പലര്‍ക്കും കിടത്തി ചികിത്സ അത്യാവശ്യവുമാണ്. എന്നാല്‍ കട്ടിലും വാര്‍ഡും വരാന്തയും നിറഞ്ഞിരിക്കുന്നത്.

പുതിയൊരു ആള്‍ക്ക് നില്‍ക്കാന്‍ പോലും സ്ഥലമില്ല. അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും കുറവ് പകര്‍ച്ചപ്പനി പ്രതിരോധത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

പഞ്ചായത്തുകള്‍ തോറും പനി ക്ലിനിക്കുകള്‍ തുറന്നെങ്കിലും രോഗികളെ പരിശോധിക്കാന്‍ ഡോക്ടറോ ആവശ്യത്തിന് മരുന്നോയില്ല.

ഡോക്ടറില്ലെങ്കില്‍ പിന്നെ മരുന്ന് എന്തിനാണെന്ന ഭാവമാണ് ആരോഗ്യവകുപ്പിന്റേത്.

നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍ എന്നീ ജില്ലാ ആശുപത്രികളും മഞ്ചേരിയില്‍ മെഡിക്കല്‍ കോളേജുമാണ് ജില്ലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രധാന ആതുരാലയങ്ങള്‍.

നിലമ്പൂരില്‍ ജനറല്‍ ആശുപത്രിയായിരിക്കെ 142 കിടക്കകളുണ്ടായിരുന്നു ജില്ലാ ആശുപത്രി ആയപ്പോഴും അതിന് മാറ്റം വന്നിട്ടില്ല.

1600ല്‍ അധികം ആളുകള്‍ ഒരുദിവസം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഇതില്‍ 500 പേരെങ്കിലും കിടത്തി ചികിത്സക്ക് അര്‍ഹരുമാണ്.

142 കിടക്കകൊണ്ട് ഈ 500 പേരെ എങ്ങനെ കിടത്തുമെന്നറിയാതെ വിഷമിക്കുകയാണ് ആശുപത്രി അധികൃതര്‍.

ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച മാതൃശിശു ബ്ലോക്ക് അനാഥമായി കിടക്കുന്ന പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ നിലവിലെ അവസ്ഥ ദയനീയമാണ്.

ഒരു ദിവസം ഇവിടെയും ആയിരക്കണക്കിന് പേരാണ് ചികിത്സ തേടിയെത്തുന്നത്. ജീവനക്കാരും കിടക്കകളും കുറവ്. മാതൃശിശു ബ്ലോക്ക് പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകും.

മെഡിക്കല്‍ കോളേജെന്ന് വിശേഷിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് മഞ്ചേരിയിലെ ഈ സര്‍ക്കാര്‍ ആതുരാലയം. പേരില്‍ മാത്രം വമ്പത്തരമുള്ള ഇവിടെ രോഗികള്‍ കിടക്കുന്നത് വരാന്തയിലാണ്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിച്ചവര്‍ ചികിത്സയിലുള്ള മഞ്ചേരിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. മറ്റ് ജീവനക്കാരും വിരലിലെണ്ണാവുന്നത് മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

പുതിയ വാര്‍ത്തകള്‍

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.