Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വിദ്യാര്‍ത്ഥികള്‍ ഇരിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 11:30 am IST
in Malappuram

മലപ്പുറം: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര നിഷേധിക്കുന്നതായി പരാതി. അഥവാ കയറിയാല്‍ സീറ്റില്‍ ഇരിക്കാന്‍ പാടില്ല. എത്ര സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണെങ്കിലും വിദ്യാര്‍ത്ഥിയാണെങ്കില്‍ നില്‍ക്കണം.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള ജില്ലയാണ് മലപ്പുറം. ഇതില്‍ 80 ശതമാനം വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യാന്‍ ആശ്രയിക്കുന്നതാകട്ടെ സ്വകാര്യ ബസുകളെയും. രാവിലെ സ്‌കൂളിലേക്കും തിരിച്ച് വൈകിട്ട് വീട്ടിലേക്കുമെത്താന്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.

ജില്ലയിലെ ഓരോ പ്രധാന ബസ് സ്റ്റാന്‍ഡുകളിലും രാവിലെയും വൈകുന്നേരവും ഓരോ ബസിന്റെയും വാതിലിന് മുന്നില്‍ നീണ്ടനിര കാണാം. 50ഉം 60ഉം കുട്ടികള്‍ വരിയിലുണ്ടെങ്കിലും ബസില്‍ കയറാന്‍ ഭാഗ്യം ലഭിക്കുന്നത് അതില്‍ അഞ്ചോ ആറോ പേര്‍ക്ക് മാത്രമായിരിക്കും. ബാക്കിയുള്ളവര്‍ അടുത്ത ബസിനായി കാത്തുനില്‍ക്കണം.

അടുത്ത ബസ് വന്നാലും ഇതു തന്നെയാണ് അവസ്ഥ. വരിയുടെ ഏറ്റവും അവസാനം നില്‍ക്കുന്നയാള്‍ ബസില്‍ കയറാന്‍ രണ്ട് മണിക്കൂറെങ്കിലുമാകും. അതായത് നാല് മണിക്ക് സ്‌കൂളില്‍ നിന്നിറങ്ങിയ കുട്ടി വീട്ടിലേക്ക് പോകാന്‍ ബസ് കയറുമ്പോള്‍ സമയം ആറുമണി. ഒരുമണിക്കൂര്‍ നീണ്ട യാത്ര വീട്ടിലേക്കുണ്ടെങ്കില്‍ വീട്ടിലെത്തുമ്പോള്‍ ഏഴ് മണി. സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിച്ചത് സര്‍ക്കാരാണ് പക്ഷേ അവരുടെ യാത്ര സുഗമമായി നടക്കുന്നുണ്ടോയെന്ന് ആരും പരിശോധിക്കാറില്ല.

ബസ് ജീവനക്കാരും ഈ കാര്യത്തില്‍ നിസഹായരാണ്, കാരണം ബസില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കയറ്റിയെന്ന് മുതലാളി അറിഞ്ഞാല്‍ പിറ്റേ ദിവസം മുതല്‍ ജോലി ഉണ്ടാകില്ല.

സെക്കന്റുകളുടെ വിത്യാസത്തിലാണ് ഓരോ റൂട്ടിലും പെര്‍മിറ്റ് അനുവദിച്ചിരിക്കുന്നത്. രാവിലെയും വൈകുന്നേരവും ആണ് കുറച്ച് ടിക്കറ്റുകള്‍ കയറുക. ആ സമയത്ത് ബസില്‍ നിറയെ കുട്ടികളായാല്‍ ആളുകള്‍ കയറില്ല.

ഇത്തരം പ്രശ്നങ്ങള്‍ ബസ് തൊഴിലാളികള്‍ നിരത്തുമ്പോഴും വിദ്യാര്‍ത്ഥികള്‍ എങ്ങനെ യാത്ര ചെയ്യുമെന്ന ചോദ്യത്തിന് മാത്രം അവര്‍ക്ക് ഉത്തരമില്ല. ഉത്തരം കണ്ടെത്തേണ്ട അധികൃതരാകട്ടെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി വാദിക്കുന്ന സംഘടനകളടക്കം ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

India

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

പുതിയ വാര്‍ത്തകള്‍

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.