Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വിദ്യാര്‍ത്ഥികള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയത് പരിഭ്രാന്തിക്കിടയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 08:19 pm IST
inThrissur

പുറനാട്ടുകര: നടുവത്തുപാറ കോള്‍പാടത്ത് വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ഏഴ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത് പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ഏഴംഗ സംഘം കുളിക്കാനായി പുറനാട്ടുകര കോള്‍പാടത്തെ വെള്ളക്കെട്ടിലിറങ്ങിയത്.

പുല്ലഴി സ്വദേശികളായ കിരണ്‍, സോളമണ്‍, അജിത്, അഖില്‍, സനല്‍, സച്ചിന്‍, അരുണ്‍, എന്നിവരാണ് കുളിക്കാനിറങ്ങിയത്. വെള്ളത്തിന് ഒഴുക്ക് ശക്തമായതിനാല്‍ കുളിക്കാനിറങ്ങരുതെന്ന നാട്ടുകാരുടെ വാക്ക് അവഗണിച്ച് കൊണ്ടായിരുന്നു ഏഴംഗസംഘം കുളിക്കാനിറങ്ങിയത്. സംഘം നീന്തിപോകുന്നതില്‍ അസ്വാഭാവികത തോന്നിയ നാട്ടുകാര്‍ പേരാമംഗലം പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു.

ഫയര്‍ഫോഴ്സ് എത്തും മുമ്പ് ഏഴംഗ സംഘത്തിലെ അഖില്‍, സനല്‍ എന്നിവര്‍ ഒഴികെ മറ്റുള്ളവര്‍ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് കരയ്‌ക്ക് കയറിയെങ്കിലും രണ്ട് പേര്‍ പുല്ലഴി ഭാഗത്തേക്ക് വെള്ളത്തില്‍ ഒഴുകിപ്പോയി. ഒന്നരമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്നാണ് അഖിലിനെയും, സനലിനെയും രക്ഷപെടുത്തിയത്. ഒന്നരകിലോമീറ്ററോളം ഒഴുകിപ്പോയ ഇവര്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ വൈദ്യുതിക്കാലില്‍ പിടിച്ചുനിന്നു.

തൃശൂര്‍ ഫയര്‍ സ്റ്റേഷനിലെ ഓഫീസര്‍ എ.എല്‍ ലാസറിന്റെ നേതൃത്വത്തിലുള്ള സംഘം റബര്‍ ഡിങ്കിയില്‍ കയറ്റി ഇരുവേരയും കരയ്‌ക്ക് കയറ്റി. വെസ്റ്റ് സി.ഐ – വി.കെ രാജു, പേരാമംഗലം സി.ഐ – സന്തോഷ്. എസ്.ഐ മാരായ പി. ലാല്‍കുമാര്‍, ഔസേഫ്, ലീഡിങ്ങ് ഫയര്‍മാന്‍മാരായ അനില്‍, ബല്‍റാം എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.