Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ എസ് സി വിഭാഗത്തില്‍ രണ്ടാം റാങ്ക് തോല്‍പ്പെട്ടി കൊല്ലിക്കല്‍ അശ്വിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 10:53 pm IST
in Wayanad

മാനന്തവാടി:കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ ഫലം പുറത്ത് വന്നപ്പോള്‍ എസ് സി വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അശ്വിന്‍ വയനാടിന്റെ അഭിമാനമായി. കൂലിപ്പണിക്കാരായ തോല്‍പ്പെട്ടി കൊല്ലിക്കല്‍ വീട്ടില്‍ വിശ്വനാഥന്‍ന്റെയും സുമതിയുടെയും മൂത്തമകനാണ് അശ്വിന്‍. പട്ടിക ജാതി വിഭാഗത്തില്‍ ചെറുമ സമുദായത്തില്‍പ്പെട്ടരാണ് അശ്വിന്റെ കുടുംബം. പൂക്കോട് നവോദയയിലെ വിദ്യാര്‍ത്ഥിയായ അശ്വിന്‍ നേടിയത് പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടുള്ള ഉജ്ജ്വലവിജയം.

ഒന്നാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസ്സുവരെ തോല്‍പ്പെട്ടി ഗവ യു പി സ്‌കൂളിലും തുടര്‍ന്ന് പ്ലസ്ടു വരെ പൂക്കോട് നവോദയ സ്‌കൂളിലുമാണ് അശ്വിന്‍ വിശ്വനാഥ് പഠിച്ചത്. പ്ല്‌സ് ടു പരീക്ഷയില്‍ 94.8% മാര്‍ക്കോട് കൂടി വിജയിച്ച അശ്വിന്‍ പാല ബ്രില്ല്യന്‍സ് കോച്ചിംഗ് സെന്ററില്‍ പരിശീലനത്തിനായി ചേരുകയായിരുന്നു. കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ ഉന്നത റാങ്ക് നേടിയ അശ്വിന് മദ്രാസ് ഐ ഐ ടിയില്‍ ചേര്‍ന്ന് തുടര്‍പഠനം നടത്താനാണ് താല്‍പര്യം. അതിനായി അലോട്ട്‌മെന്റിനായി കാത്തിരിക്കുകയാണെന്നും അശ്വിന്‍ പറഞ്ഞു. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബമായിട്ടുകൂടി മകന്റെ വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാത്ത മാതാപിതാക്കള്‍ കടംവാങ്ങിയും മറ്റുമാണ് അശ്വിനെ എന്‍ട്രന്‍സ് പരിശീലത്തിന് അയച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ബ്രില്ല്യന്‍സ് നല്‍കുന്ന ഫീസ് ഇളവുകളും മറ്റും തനിക്ക് ഏറെ സഹായകരമായതായി അശ്വിന്‍ പറഞ്ഞു.

അച്ഛനും അമ്മയും, സഹോദരിയും അച്ഛമ്മയും അടങ്ങുന്നതാണ് അശ്വിന്റെ കുടുംബം. പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും മക്കളെ പഠിപ്പിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണെന്നാണ് കൂലിപ്പണിക്കാരനായ വിശ്വനാഥിന്റേയും, തോല്‍പ്പെട്ടിയിലെ ഒരു ആയുര്‍വേദ സ്ഥാപനത്തിലെ കുക്കായ സുമതിയുടേയും അഭിപ്രായം. അശ്വിന്റെ സഹോദരി ആതിര കാട്ടിക്കുളം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. സകലസൗകര്യങ്ങള്‍ക്ക് നടുവില്‍ ഉന്നത പരിശീലനങ്ങള്‍ ലഭിച്ചിട്ടും എന്‍ട്രന്‍സ് ലിസ്റ്റില്‍ കയറിക്കൂടാന്‍ കഴിയാതെ വിധിയെ പഴിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അശ്വിന്‍ ഒരു പാഠമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

India

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

Kerala

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.