Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചക്കുവള്ളിയില്‍ ഇടത്-വലത് യുവജന സംഘടനകള്‍ ഏറ്റുമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 12:07 pm IST
in Kollam

കുന്നത്തൂര്‍: സമാധാന അന്തരീക്ഷം തകര്‍ത്ത് വീണ്ടും എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. ശാസ്താംകോട്ടയിലെ സംഘര്‍ഷത്തിന് പുറമേ കഴിഞ്ഞദിവസം രാത്രി ചക്കുവള്ളിയിലും ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. പള്ളിയില്‍ നിന്നും നിസ്‌ക്കാരം കഴിഞ്ഞിറങ്ങിയ ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

സംഘര്‍ഷത്തില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ താരിഖ്, നബീല്‍, അമല്‍, നിയാസ്, റഫീഖ് എന്നിവര്‍ക്കും ഡിവൈഎഫ്‌ഐ നേതാക്കളായ നിഷാദ്, നൗഫല്‍, പോരുവഴി പഞ്ചായത്തംഗം ഫിറോസ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ കരുനാഗപ്പള്ളി, ശാസ്താംകോട്ട താലൂക്കാശുപത്രികളില്‍ ചികിത്സയിലാണ്. പോരുവഴി ഗവ.സ്‌കൂളിലെ പ്രവേശനോത്സസവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവേശനോത്സസവം രാഷ്‌ട്രീയവത്ക്കരിക്കാന്‍ ഇരുകൂട്ടരും ശ്രമിച്ചിരുന്നു.

ഘോഷയാത്രയില്‍ പാര്‍ട്ടി പതാകകളുമായി വിദ്യാര്‍ത്ഥിസംഘടനകള്‍ അണിനിരന്നത് സ്‌കൂളിന് തന്നെ നാണക്കേടായിരുന്നു. വിദ്യാര്‍ത്ഥിസംഘട്ടനങ്ങള്‍ മൂലം സ്‌കൂളിലെ അധ്യയനം നിരന്തരം മുടങ്ങുകയാണ്.

സ്‌കൂളില്‍ രാഷ്‌ട്രീയം സമരങ്ങള്‍ നിരോധിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘര്‍ഷം യുവജന സംഘടനകള്‍ കൂടി ഏറ്റെടുത്തതോടെ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴിനോടെ തുടങ്ങിയ സംഘര്‍ഷം രാത്രി 10വരെ നീണ്ടുനിന്നു. പ്ലസ് വണ്‍ പ്രവേശനമാരംഭിക്കാനിരിക്കെ അടിക്കടി ഉണ്ടാകുന്ന സംഘര്‍ഷം സ്‌കൂളിനെയും ദോഷകരമായി ബാധിക്കും. ഇരുവിഭാഗത്തിനുമെതിരെ ശൂരനാട് പോലീസ് കേസെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സിദാന്‍- ഫ്രഞ്ച് ബോസ്

Football

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

Cricket

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

Samskriti

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.