Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണം: പത്ത് ചോദ്യം,​ ഉത്തരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 05:54 am IST
in Samskriti

1. പുരാണോതിഹാസങ്ങളില്‍ നിന്നും ധാരാളം താപസന്മാരെക്കുറിച്ചും ഋഷിമാരെക്കുറിച്ചും നാം കേള്‍ക്കുന്നുണ്ട് ആരാണ് ആദ്യ താപസന്‍? 2. വ്യാസഭഗവാന്റെ ശോകമകറ്റാന്‍ ശ്രീമത് ഭാഗവതം രചിക്കാന്‍ നാരദ മഹര്‍ഷി പ്രചോദനം കൊടുത്തു. അതുപോലെ വാത്മീകി മഹര്‍ഷിയുടെ ശോകമകറ്റാന്‍ നാരദമഹര്‍ഷി തന്നെ രാമായണം ഉപദേശിച്ചു. എന്തായിരുന്നു വാത്മീകിയുടെ ശോക കാരണം?

3. വാത്മീകി മഹര്‍ഷി തന്റെ അടുത്ത ജന്മത്തില്‍ മറ്റൊരു ഭാഷയിലും രാമായണം രചിച്ചു. ആരായിട്ടാണ് പുനര്‍ജനിച്ചത്.

ആ രാമായണത്തിന്റെ പേരെന്താണ് ?. 4. ഭാഗവതത്തിലും മഹാഭാരതത്തിലും ഓരോ അദ്ധ്യായത്തിനും സ്‌കന്ദം എന്നും പര്‍വ്വം എന്നും പറയുന്നു.

രാമായണത്തിലെ ഓരോ അദ്ധ്യായത്തിനുമുള്ള പേരെന്താണ്? 5. ശ്രീമത് ഭാഗവതത്തില്‍ 12 സ്‌കന്ദങ്ങള്‍, മഹാഭാരതത്തില്‍ 18 പര്‍വ്വങ്ങള്‍. രാമായണത്തില്‍ എത്ര കാണ്ഡങ്ങള്‍?

6. ഒന്നാമത്തെ കാണ്ഡം ബാലകാണ്ഡം അഞ്ചാമത്തെ കാണ്ഡത്തിന്റെ പേരെന്ത്.?

7. ദശാവതാരം മൂന്നു രീതിയിലുള്ള ശരീരത്തെ സ്വീകരിച്ചു. അതായത് തിര്യയ്‌ക്ക് മനുഷ്യ ദേവ ശരീരങ്ങള്‍. ഇതില്‍ ദേവശരീരത്തെ സ്വീകരിച്ചുകൊണ്ടുള്ള ആദ്യ അവതാരം ഏത്? 8. സ്വര്‍ഗ്ഗത്തിലെ നദിയുടെ പേര് ഗംഗ. നരകത്തിലെ

നദിയുടെ പേര്?

9. അദ്ധ്യാത്മ രാമായണം എന്ന നാമധേയം എങ്ങനെ അന്വര്‍ത്ഥമാകുന്നു?

10. ദശരഥന്‍ ഏതു രാജ്യത്തെ രാജാവാണ്. ? ഉത്തരം

1. ബ്രഹ്മാവ്

2.വേടന്‍ കൊന്ന ഇണയുടെ മരണത്തില്‍ പെണ്‍പക്ഷിക്കുണ്ടായ ദുഃഖവും താന്‍ വേടനെ ശപിച്ചുപോയല്ലോ എന്ന ദുഃഖവും വാത്മീകിക്ക് ശോക കാരണമായി.

3. തുളസിദാസന്‍, രാമചരിതമാനസം (ഹിന്ദി)

4. കാണ്ഡം.

5. ഉത്തര കാണ്ഡം (ഉത്തരരാമായണം എന്നും പറയും) ഉള്‍പ്പെടെ 7 കാണ്ഡങ്ങള്‍.

6. സുന്ദര കാണ്ഡം.

7. വാമനാവതാരം.

8. വൈതരണി.

9. സകലതും യാതൊന്നില്‍ രമിക്കുന്നോ അവന്‍ രാമന്‍. ആ പരമാത്മാവിനെ പ്രാപിക്കുവാനുള്ള അയനത്തെ-ഉപായത്തെ ഉപദേശിക്കുന്നതുകൊണ്ട് അദ്ധ്യാത്മ രാമായണം.

10. കോസലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

Kerala

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

India

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

പുതിയ വാര്‍ത്തകള്‍

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.