Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അഷ്ടാംഗ യോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:32 pm IST
inSamskriti

‘യോഗം’ എന്നാല്‍ യോജിപ്പിക്കുക അഥവാ കൂട്ടിച്ചേര്‍ക്കുക എന്നാണര്‍ത്ഥം. ”ജീവാത്മാവിനെ പരമാത്മാവുമായി യോജിപ്പിക്കുക”. പരമാത്മാവിനെ തിരിച്ചറിയാന്‍ കഴിയുന്ന നമ്മിലെ ഒരേ ഒരംഗം ആത്മാവാണ്. ആ ആത്മാവിനെ തിരിച്ചറിഞ്ഞാല്‍ മാത്രമേ നമുക്ക് പരമാത്മാവുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയൂ. ആത്മാവ് ശരീരത്തിലാണ് കുടികൊള്ളുന്നത്. ശരീരം, പ്രാണന്‍, മനസ്സ്, ബുദ്ധി ഇവയുടെ നിയന്ത്രണത്തിലുമാണ്. അതിനാല്‍ ഒരു വ്യക്തിക്ക് ആത്മസാക്ഷാത്കാരം സാധ്യമാകണമെങ്കില്‍ ശരീരം, മനസ്സ്, ബുദ്ധി, പ്രാണന്‍ ഇവയെ ഉപയോഗപ്പെടുത്തേണ്ടിവരുന്നു. ഇങ്ങനെ നമ്മുടെതന്നെ ഉള്ളിലുള്ള വ്യത്യസ്ത ശക്തികളെ ഉപയോഗപ്പെടുത്തി ആത്മശുദ്ധി ആത്മശുദ്ധി നേടുന്നതിനും അതിലൂടെ പരമാത്മ ഐക്യം സാധ്യമാക്കുന്നതിനുമുള്ള പദ്ധതിയാണ് യോഗം.

ശാരീരികവും മാനസികവും ആത്മീയവുമായ ശുദ്ധി നമ്മെ ആത്മസാക്ഷാത്കാരത്തിലേക്ക് എത്തിക്കുന്നു. പ്രാണന്റെയും അംഗങ്ങളുടെയും (ശരീരം) യോഗത്തിലൂടെ ശാരീരിക ആരോഗ്യവും, പ്രാണന്റെയും-മനസ്സിന്റെയും യോഗത്തിലൂടെ മാനസിക ആരോഗ്യവും മനസ്സിന്റെയും ആത്മാവിന്റെയും യോഗത്തിലൂടെ ആത്മീയ ആരോഗ്യവും (ആത്മദര്‍ശനം) നമുക്ക് ലഭിക്കുന്നു. ഇങ്ങനെ ആത്മാവിനെ കണ്ടെത്തുന്ന ഒരു വ്യക്തി ആനന്ദാവസ്ഥയില്‍ എത്തുന്നു. ഈ ആനന്ദാവസ്ഥയെ ബ്രഹ്മാനന്ദത്തിലേക്ക് ഉയര്‍ത്താന്‍ സാധകന്‍ പരമാത്മാവിനെ (ബ്രഹ്മചൈതന്യത്തെ) കണ്ടെത്താന്‍ പരിശ്രമിക്കുകയും അവസാനം ആ ചൈതന്യ സ്വരൂപവുമായി ഒന്നായി ചേരുകയും (യോഗം)ചെയ്യുന്ന അവസ്ഥയാണ് കൈവല്യം.

ഈ ശാസ്ത്രത്തെ പതഞ്ജലി മഹര്‍ഷി അഷ്ടാംഗ യോഗത്തിലൂടെ വെളിവാക്കുന്നത്.

പാതഞ്ജല യോഗസൂത്രത്തില്‍ പ്രതിപാദിക്കുന്ന എട്ട് അംഗങ്ങള്‍ ആണ് അഷ്ടാംഗയോഗം. പാതഞ്ജല യോഗസൂത്രത്തെ സമാധി, സാധന, വിഭൂതി, കൈവല്യം എന്നിങ്ങനെ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സമാധി പാദത്തില്‍ മനസ്സിന്റെ നിശ്ചലാവസ്ഥയെക്കുറിച്ചും സാധനാ പാദത്തില്‍ അതിലേക്ക് എത്തുന്നതിനുള്ള ബഹിരംഗ യോഗത്തെ (ഭൗതിക ജീവിതത്തെ ക്രമപ്പെടുത്തല്‍) കുറിച്ചും വിഭൂതി പാദത്തില്‍ അന്തരംഗ യോഗത്തെ (ആത്മീയ ജീവിതത്തെ ചിട്ടപ്പെടുത്തല്‍) കുറിച്ചു. അതിലൂടെ നമുക്ക് ലഭ്യമാകുന്ന അനുഭൂതികളെ കുറിച്ചും പ്രതിപാദിക്കുന്നു. കൈവല്യപാദത്തില്‍ മോക്ഷത്തെക്കുറിച്ചും പ്രതിപാദിക്കുന്നു.

ഇങ്ങനെ ഒരു വ്യക്തിയെ ഭൗതികജീവിതത്തില്‍നിന്നും ആത്മീയ ലോകത്തെക്കും അവിടെനിന്നും ആത്മസാക്ഷാത്കാരത്തിലേക്കും എത്തിക്കുന്നതിനുള്ള പരിശീലനക്രമം ആണ് അഷ്ടാംഗയോഗം. ഇത് ഒരു ജീവിത പദ്ധതിയാണ്. കേവലം ഒരു മണിക്കൂര്‍ പരിശീലന ക്രമം അല്ല, ഒരു ദിവസം മനസ്സിനെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ്.

നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ വ്യക്തി കുടുംബം, സമൂഹം, രാഷ്‌ട്രം ഇങ്ങനെ വ്യക്തിയില്‍നിന്നും സമഷ്ടിയിലേക്കുള്ള മനസ്സിന്റെ വികാസമാണ് ഇതിലൂടെ സാധ്യമാകുന്നത്.

”യോഗാംഗനുഷ്ഠാനാത് അശുദ്ധിക്ഷയേ-

ജ്ഞാന ദീപ്തിരാ വിവേകഖ്യാതേഃ” എന്ന് പതഞ്ജലി മഹര്‍ഷി പറഞ്ഞിരിക്കുന്നു. (അഷ്ടാംഗയോഗ പരിശീലനത്തിലൂടെ നമ്മിലെ അശുദ്ധികള്‍ നശിച്ച് ചിത്തശുദ്ധിയും വിവേക ജ്ഞാനവും ഉണ്ടാകുന്നു)

”യമ നിയമാസന പ്രാണായാമ പ്രത്യാഹാരധാരണാ ധ്യാനസമാധയോളഷ്ടാവംഗാനി” (പാ.യോ.സൂ. 29) എന്ന് പാതഞ്ജല യോഗസൂത്രത്തില്‍ പറഞ്ഞിരിക്കുന്നു.

1) യമം- തിന്മയില്‍നിന്നും നന്മയിലേക്കുള്ള (ബാഹ്യ ചിട്ടകള്‍)

2) നിയമം- സത്കര്‍മ പരിപാലനം

(ആന്തരിക ചിട്ടകള്‍)

3) ആസനം- ശരീര ശുദ്ധീകരണം

(ശരീരത്തെ ബലപ്പെടുത്തല്‍)

4) പ്രാണായാമം- ചിന്തകളെ നിയന്ത്രിക്കല്‍ (പ്രാണവേഗത കുറക്കല്‍)

5) പ്രത്യാഹാരം – ഇന്ദ്രിയങ്ങളെ നിയന്ത്രിക്കല്‍

6) ധാരണ -ചിന്തകളെ ശുദ്ധീകരിക്കല്‍

7) ധ്യാനം – ഏക ചിന്ത (ഈശ്വര ചിന്ത)

8) സമാധി – ചിന്തകളില്ലാത്ത അവസ്ഥ (ശുദ്ധ ബോധത്തില്‍ ഇരിക്കുക)

ഇവയാണ് അഷ്ടാംഗയോഗം. അനേകേ ചിന്ത ഭൗതിക ജീവിതവും ഏക ചിന്ത ആത്മീയ ജീവിതവുമാണ്. അനേകചിന്തയില്‍നിന്ന് (ഭൗതിക ജീവിതം ) മാനസിക സമ്മര്‍ദ്ദവും അശാന്തിയും ഉണ്ടാകുന്നു. ഏക ചിന്ത ആനന്ദം നല്‍കുന്നു. അങ്ങനെ സംഘര്‍ഷഭരിതമായ ജീവിതത്തില്‍നിന്നും സംഘര്‍ഷരഹിതമായ ജീവിതത്തിലേക്ക് ഒരു വ്യക്തിയെ ഉയര്‍ത്താന്‍ അഷ്ടാംഗ യോഗ പരിശീലനത്തിലൂടെ സാധിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.