Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

വാര്‍ഷിക പരീക്ഷ: എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാംപ് നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 01:26 pm IST
inKasargod

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ തീരുമാന പ്രകാരം മാര്‍ച്ച് ആദ്യവാരം നടത്തേണ്ട മെഡിക്കല്‍ ക്യാംപുകള്‍ നീളുന്നു. സ്‌കൂളുകളില്‍ പരീക്ഷ നടക്കുന്നതിനാലാണ് മെഡിക്കല്‍ ക്യാംപുകള്‍ നീളുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ക്യാംപുകള്‍ വൈകുന്നതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനവും അവതാളത്തിലായിരിക്കുകയാണ്. മാര്‍ച്ചുമാസം പരീക്ഷയാണെന്ന് നേരത്തെ അറിഞ്ഞിട്ടും സെല്‍യോഗത്തില്‍ പ്രഖ്യാപനം നടത്തിയത് അധികൃതര്‍ ദുരിതബാധിതരോട് കാട്ടുന്ന നിരുത്തരവാദിത്വമാണെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ജനുവരി 17 നു കാസര്‍കോട്ട് സെല്‍ പ്രഥമയോഗം ചേര്‍ന്നത്. കഴിഞ്ഞ 2013 ല്‍ ആണ് അവസാനമായി മെഡിക്കല്‍ ക്യാംപുകള്‍ നടന്നത്. വര്‍ഷം തോറും നടത്താന്‍ തീരുമാനമുണ്ടായെങ്കിലും നാലുവര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും അനന്തമായി നീളുകയാണ്. നിലവില്‍ 5188 പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്ളത്. ഇതില്‍ 610 പേര്‍ ഉത്തരവിനായി കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ നേരത്തെ 10 കോടി 90 ലക്ഷംരൂപയുടെ കടം എഴുതിത്തള്ളാന്‍ തീരുമാനമെടുത്തിരുന്നു. വര്‍ഷം രണ്ട് പിന്നിട്ടിട്ടും ഒന്നരകോടിയുടെ കടമാണ് എഴുതിത്തള്ളാനായത്. അമ്പതിനായിരം രൂപയില്‍ താഴെ കടമെടുത്ത 900 ഓളം പേരുടെ കടം ഇനിയും എഴുതിതള്ളാനുണ്ട്. ആകെ 600 ഓളം പേര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിച്ചത്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം നല്‍കാത്തതിനാലാണ് പദ്ധതി ഇഴയുന്നതെന്നാണ് ബാങ്കുകള്‍ നല്‍കുന്ന വിശദീകരണം. കാന്‍സര്‍ അടക്കമുള്ള രോഗം ബാധിച്ചവര്‍ക്കുള്ള വിലകൂടിയ മരുന്ന് നീതി സ്‌റ്റോറുകളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നില്ല. ലക്ഷക്കണക്കിന് രൂപ കുടിശിക സര്‍ക്കാര്‍ സ്‌റ്റോറുകള്‍ക്ക് നല്‍കാനുണ്ട്. കൂടാതെ ദുരിതബാധിതര്‍ക്കായി പ്രഖ്യാപിച്ച പെന്‍ഷനും രണ്ടുമാസമായി മുടങ്ങിക്കിടക്കുകയാണ്. മാസം ഏഴുലക്ഷത്തോളം രൂപയാണ് സര്‍ക്കാര്‍ പെന്‍ഷന്‍ ഇനത്തില്‍ ചെലവാക്കേണ്ടത്. കടത്തിന് ഒരു വര്‍ഷത്തേക്ക് മോറിട്ടോറിയം പ്രഖ്യാച്ചിട്ടുണ്ടെങ്കിലും ബാങ്കുകള്‍ ജപ്തിഭീഷണിയടക്കം തുടരുന്നതായും ഇരകള്‍ പറയുന്നു. മെഡിക്കല്‍ ക്യാംപുകള്‍ അനന്തമായി വൈകിപ്പിക്കുന്നതിനെതിരേ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണെന്ന് കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

Kerala

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

Kerala

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
Kerala

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.