കോഴിക്കോട്: മിഠായിത്തെരുവില്‍ കട കത്തിയതല്ല കത്തിച്ചതാണെന്ന വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ വെളിപ്പെടുത്തലിനെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വ്യാപാരി നേതാവ് തന്നെ കത്തിച്ചതിന് തെളിവ് ഉണ്ടെന്ന അവകാശവാദം ഉയര്‍ത്തിയ സാഹചര്യത്തില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിടണം. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: