Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങള്‍ കടലാസില്‍ മെഡിക്കല്‍ കോളേജിന് ഇത്തവണയും ഫണ്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 01:00 am IST
in Kasargod

കാഞ്ഞങ്ങാട്: കഴിഞ്ഞ തവണ ജില്ലയ്‌ക്കായി പ്രഖ്യാപിച്ച പല പ്രഖ്യാപനങ്ങളും ഇപ്പോഴും കടലാസില്‍ ഉറങ്ങുന്ന അവസ്ഥയില്‍ ജനത്തിന്റെ കണ്ണ് തള്ളിച്ച് ചില പ്രഖ്യാപനങ്ങള്‍ മാത്രമാണ് തോമസ് ഐസക്കിന്റെ ബജറ്റിന്റെ ആകെ തുകയെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പലതും ഇപ്പോഴും നടപ്പിലാക്കാതെയിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപന പെരുമഴ. ജില്ലയില്‍ മണ്ഡലം തോറും സ്‌റ്റേഡിയങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടപ്പായിട്ടില്ല. നീലേശ്വരത്ത് സ്‌റ്റേഡിയം പ്രവൃത്തി തുടക്കം കുറിക്കാനായി നടത്തിയ ആലോചന യോഗം മാത്രമാണ് ആകെ നടന്നത്. പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 110 കോടി രൂപ യോളം രൂപയുടെ പ്രഖ്യാപിത പദ്ധതികള്‍ പലതും ഇത് വരെ നടപ്പിലാക്കാനായിട്ടില്ല. കാഞ്ഞങ്ങാട് ഫ്‌ളൈ ഓവറിന് 40 കോടി, കാസര്‍കോട് റവന്യു ഡിവിഷന്‍ കുടാതെ പടന്നക്കാട് വെള്ളരിക്കുണ്ട് റോഡിന് 60 കോടി എന്നിവ അനുവദിച്ചതാണ് മറ്റു പ്രധാനമായി ജില്ലയ്‌ക്ക് ലഭിച്ചിരിക്കുന്ന പദ്ധതികള്‍. തുക അനുവദിക്കുന്നതില്‍ കൃത്യമായ രാഷ്‌ട്രീയം ധനമന്ത്രി കാണിക്കുകയും ചെയ്തു. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ക്ക് പല കാര്യങ്ങള്‍ക്കും തുക അനുവദിക്കുന്നതില്‍ മന്ത്രി പിറകോട്ട് പോയി. പത്ത് കോടി രൂപയില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ആശ്വാസം ഒതുങ്ങി. കാസര്‍കോട് മെഡിക്കല്‍ കോളേജിനെ കുറിച്ച് മിണ്ടിയില്ല. കുടാതെ വിലകയറ്റമേറി നില്‍ക്കുന്ന സമയത്ത് ജില്ലയ്‌ക്ക് ആശ്വാസകരമായ രീതിയില്‍ പൊതുവിതരണ സമ്പ്രദായത്തില്‍ ഏതെങ്കിലും രീതിയിലുള്ള ആശ്വാസകരമായ നടപടികളുമുണ്ടായിട്ടില്ല. കുടാതെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ജില്ലയ്‌ക്ക് കാര്യമായ ഒരു കാര്യവും ഇക്കുറിയിലുള്ള ബജറ്റില്‍ മന്ത്രി അനുവദിച്ചിട്ടില്ല. 90 കോടി രൂപ മൊത്തത്തില്‍ പാക്കേജായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അതെന്തിനാണെന്ന് വ്യക്തതയുമില്ല. കാസര്‍കോട്ടുകാരുടെ ചിരകാല സ്വപ്‌നമായ മെഡിക്കല്‍ കോളേജ് ഇപ്പോഴും പ്രഖ്യാപനത്തില്‍ മാത്രമായി അവശേഷിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

പുതിയ വാര്‍ത്തകള്‍

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.