Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ച മാതൃക അംഗനവാടി കെട്ടിടത്തില്‍ ചോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 09:53 pm IST
inPalakkad

കൂറ്റനാട്: ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴേക്കും 14 ലക്ഷം രൂപചിലവഴിച്ച് നിര്‍മ്മിച്ച അംഗനവാടി കെട്ടിടം ചോരുന്നു.

വി.ടി.ബല്‍റാം എംഎല്‍എയുടെ പ്രത്യേകവികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മാതൃക അംഗനവാടി കെട്ടിടത്തിലാണ് ചോര്‍ച്ച. നാഗലശ്ശേരി പഞ്ചായത്തിലെ പിലാക്കാട്ടിരിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ മാതൃകാ അംഗന്‍വാടിയിലാണ് കുട്ടികള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം ചോര്‍ച്ചയുള്ള കെട്ടിടം നല്‍കിയത്.

ഉദ്ഘാടനം കഴിഞ്ഞ് തുടക്കത്തില്‍ പെയ്ത മഴയിലാണ് ഈ അവസ്ഥയെങ്കില്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ എന്തുചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ് ജീവനക്കാര്‍.

എറണാകുളം ആസ്ഥാനമായുള്ള എഫ്ആര്‍ബിഎല്‍ എന്ന ഏജന്‍സിക്കായിരുന്നു നിര്‍മാണ ചുമതല. ചെങ്കല്ലും ഇഷ്ടികയും ഒഴിവാക്കി ജിപ്‌സവും ഫൈബര്‍ ഗ്ലാസ്സും മഗ്‌നീഷ്യം, സിലിക്ക തുടങ്ങിയവ ഉപയോഗിച്ചാണ് ചുമരിന്റെ നിര്‍മ്മാണം.

എന്നാല്‍, മഴ തുടങ്ങിയതോടെ ചുമരില്‍ നിന്നും,മേല്‍ക്കൂരയില്‍ നിന്നും വെള്ളം ചോര്‍ന്നൊലിക്കുവാന്‍ തുടങ്ങി. കുട്ടികളുടെ പഠനമുറിയിലാണ് കൂടുതല്‍ ചോര്‍ച്ചയുള്ളത്. ഇവിടെ വെള്ളം കെട്ടിനില്‍ക്കുകയാണ്.

ഏസിയുള്ള വിശ്രമമുറിയിലും ചോര്‍ച്ചയുണ്ട്. ചോര്‍ച്ചയനുഭവപ്പെട്ട അംഗന്‍വാടി കെട്ടിടത്തിലേക്ക് കുട്ടികളെ വിടുന്നതില്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്.

അംഗന്‍ വാടികെട്ടിടത്തിലെ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും മറ്റു അധികാരികള്‍ക്കും പരാതി നല്‍കി.

ബിജെപി തൃത്താല മണ്ഡലം ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ മേഴത്തൂര്‍,ദിനശന്‍ എറവക്കാട,വാര്‍ഡ് മെമ്പര്‍ ടി.ധര്‍മ്മരാജന്‍, ശ്രീനി എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

Social Trend

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.