Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ദേവകി വധം കേസ് അട്ടിമറിക്കുന്നതിന് പിന്നില്‍ സിപിഎം: അഡ്വ.കെ.ശ്രീകാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 09:16 am IST
inKasargod

കാസര്‍കോട്: കാട്ടിയടുക്കം ദേവകി കൊലക്കേസ് സിപിഎമ്മിന്റെ സ്വാധിനം മൂലമാണ് പ്രതികളെ പിടികൂടാന്‍ കഴിയാത്തതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. കൊല ചെയ്യപ്പെട്ട ദേവകിയുടെ കുടുംബാംഗങ്ങള്‍ ബിജെപിയുടെ നേതൃത്വത്തില്‍ ബേക്കല്‍ പോലീസ് സ്‌റ്റേഷന്റെ മുന്നില്‍ നടത്തിയ ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മറ്റി പ്രഹസനമാണ്, എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കന്മാര്‍ സമരങ്ങളില്‍ പങ്കെടുക്കുന്നില്ല. പോലീസ് സ്‌റ്റേഷന്‍ ധര്‍ണയില്‍ പ്രസംഗിച്ച സിപിഎമ്മിന്റെ നേതാക്കന്മാര്‍ പോലീസിന് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയാണ് ചെയ്യുന്നത്. കൊല നടന്നിട്ട് 2 മാസമായിട്ടും ഇന്നും പ്രതികളെ പിടികൂടാഞ്ഞിട്ടും ആക്ഷന്‍ കൗ ണ്‍സില്‍ മൗനം തുടരുന്നത് ദുരൂഹമാണ്. മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളെയൊന്നും പങ്കെടുപ്പിക്കാതെ സിപിഎം നടത്തുന്ന സമരം പ്രതികളെ രക്ഷിക്കാനാണ്. ബേക്കല്‍ പോലീസ് സ്‌റ്റേഷന്റെ കീഴില്‍ നടന്ന നിരവധി കൊലപാതകങ്ങള്‍ തെളിയിക്കപ്പെടാതെ കിടക്കുമ്പോള്‍ ദേവകിയുടെ കൊലപാതകം അക്കൂട്ടത്തില്‍ കൂട്ടാന്‍ പോലീസ് ശ്രമിക്കേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ഉദുമ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ് സ്വാഗതം പറഞ്ഞു.

ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, മഹിളാ മോര്‍ച്ച സംസ്ഥാന സമിതി അംഗം അനിത സി നായിക്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പുഷ്പ അമേകള, വൈസ് പ്രസിഡന്റ് ഗംഗ സദാശിവന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ് കൂട്ടക്കനി, മണ്ഡലം ജനറല്‍ സെക്രട്ടറി ദിലീപ് പള്ളഞ്ചി, യുവ മോര്‍ച്ച ജില്ലാ സെക്രട്ടറി അഞ്ജു ജോസ്, ബിജെപി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് സി.പി.കൈലാസന്‍, അഡ്വ.വി.രവീന്ദ്രന്‍, ജയകൃഷ്ണന്‍ പൂച്ചക്കാട്, കൊല ചെയ്യപ്പെട്ട ദേവകിയുടെ മക്കളായ നാരായണന്‍, രാമകൃഷ്ണന്‍, നാരായണി, സഹോദരി കുഞ്ഞമ്മ, സഹോദരങ്ങളായ കെ.സി.രാമന്‍, കെ.സി.വിജയന്‍, മരുമക്കളായ ജ്യോതി, സരസ്വതി, സഹോദര ഭാര്യമാരായ രാധ, സാവിത്രി, ശശികല, തുടങ്ങിയവരും സത്യാഗ്രഹത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.