Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

ആഹ്ലാദത്തിമിര്‍പ്പില്‍, ആവേശപൂര്‍വ്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 11:10 pm IST
inKozhikode

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വന്‍ മുന്നേറ്റത്തില്‍ കോഴിക്കോട് ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരുടെ ആഘോഷത്തിമിര്‍പ്പ്. വാദ്യാഘോഷങ്ങള്‍ക്കനുസരിച്ച് നൃത്തം ചവുട്ടിയും പടക്കങ്ങള്‍ പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്. നഗര-ഗ്രാമഭേദമന്യേ നടന്ന പ്രകടനങ്ങളില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

കോഴിക്കോട് നഗരത്തില്‍ നടന്ന പ്രകടനം തളി ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ചു. സംസ്ഥാനസെക്രട്ടറി വി.കെ. സജീവന്‍, ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, പി. ഹരിദാസ്, ശോഭാരാജന്‍, ബിന്ദു കക്കോടി, അഡ്വ. രമ്യമുരളി, പ്രബീഷ് മാറാട്, കെ.പി. ശിവദാസ്, സുരേഷ്‌കുമാര്‍, കെ. ഷൈബു, വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനം കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ വി.കെ. സജീവന്‍, പി. ജിജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നോട്ടുപിന്‍വലിക്കല്‍ ഉള്‍പ്പെടെയുളള ധീരമായ നിലപാടുകള്‍ക്ക് ജനകീയക്കോടതിയില്‍ കിട്ടിയ അംഗീകാരമാണ് യുപി ഉള്‍പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലമെന്ന് വി.കെ. സജീവന്‍ പറഞ്ഞു. ബാങ്കില്‍ ക്യൂ നിന്നവര്‍ മോദിയെ ക്യൂ നിന്ന് പരാജയപ്പെടുത്തുമെന്നായിരുന്നു ബിജെപി വിരോധികള്‍ പറഞ്ഞിരുന്നത്. പക്ഷേ മോദിയുടെ ധീരമായ നിലപാടുകള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കിയിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. യുപിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേയും മണിപ്പൂരിലേയും ബിജെപി മുന്നേറ്റം കേരളത്തിനുള്ള ചുണ്ടുപലകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി അത്തോളി പഞ്ചായത്ത് കമ്മിറ്റി നടത്തിയ ആഹ്ലാദ പ്രകടനത്തിന് മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍.എം. കുമാരന്‍, പഞ്ചായത്ത് പ്രസിഡന്റ് സി. ലിജു, എസ്‌സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഭരതന്‍, വിദ്യാസാഗര്‍, ടി.കെ. കൃഷ്ണന്‍, കെ.പി. വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

മുക്കത്ത് നടത്തിയ ആഹഌദം പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശ്, പി. പ്രേമന്‍, സി.കെ. വിജയന്‍, അനില്‍കുമാര്‍ എടക്കണ്ടി, എം.ഇ. രാജന്‍, ടി.കെ. വേലുക്കുട്ടി, എം.പി. സുധീര്‍, സുധാകരന്‍ കപ്പടച്ചാലില്‍, മോഹനന്‍ കോഴഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

ബിജെപി പയ്യോളി നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പയ്യോളി ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. സി.പി. രവീന്ദ്രന്‍, കെ.എം. ശ്രീധരന്‍, വി. കേളപ്പന്‍, പി. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബിജെപി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കാരാടി ചുങ്കം വഴി പഴയബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ആഹഌദ പ്രകടനത്തിന് കെ. പ്രഭാകരന്‍ നമ്പ്യാര്‍, ഗിരീഷ് തേവള്ളി, കെ.പി.ശിവദാസന്‍, എ. ടി. സുധി, ഒ.കെ. ഷാജി, വത്സന്‍ മേടോത്ത്, വി.പി.രാജീവന്‍, കെ.പി.രമേശന്‍, കെ.കെ. ബി ല്‍ജു, സി.കെ. സന്തോഷ്, കെ.പി. നിധിന്‍, കെ.ബി. ലിജു, എ.കെ.ബവീഷ്, ടി.സി. ലിനീഷ് ബാബു, ടി.ടി. ബിജീഷ്, എന്നിവര്‍ നേതൃത്വം നല്‍കി.

ബിജെപിയുടെ ഉജ്ജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ ബാലുശ്ശേരി ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് എംസി ശശീന്ദ്രന്‍, ടി ബാലസോമന്‍, എന്‍.പി രാമദാസ്, രാജേഷ് കായണ്ണ, വട്ടക്കണ്ടി മോഹനന്‍, ആര്‍.എം കുമാരന്‍, ടി സദാനന്ദന്‍, ഇ പ്രകാശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൊടുവള്ളി ബി.ജെ.പി നഗരസഭാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ കൊടുവള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു പടി പുരക്കല്‍ പ്രസംഗിച്ചു. നഗരസഭ കമ്മിറ്റി പ്രസിഡന്റ് കെ.വി. അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു.

ബിജെപി വടകര മണ്ഡലം കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. വടകര ടൗണില്‍ നടന്ന പ്രകടനത്തിന് പി എം അശോകന്‍,കടത്തനാട്ബാലകൃഷ്ണന്‍ സി പി ചന്ദ്രന്‍ അഡ്വ.എം രാജേഷ് അടിയേരിരവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

World

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

India

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.