Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

വൈകല്യങ്ങളെ കീഴ്‌പ്പെടുത്തി മാജിക്കിന്റെ ‘എംപവറില്‍’ അവര്‍ തിളങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 09:03 pm IST
inThiruvananthapuram

 

തിരുവനന്തപുരം: വിഷ്ണുവിന്റെ അമ്മ വേദിയില്‍ മനമുരുകി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. വൈകല്യങ്ങളെ മറികടന്നുള്ള ആ മായാജാല പ്രകടനത്തിന് വേണ്ടി. ആ മാതൃഹൃയം മാത്രമല്ല 23 കുട്ടികളുടെയും മാതാപിതാക്കളും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാടുമെല്ലാം ആശങ്കയിലായിരുന്നു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് മൂന്നുമാസമായി നല്‍കിയ മാജിക് പരിശീലനം എങ്ങനെ അവതരിപ്പിക്കും. തങ്ങളുടെ മാന്ത്രിക വടിയാല്‍ ആശങ്കകളെ നിഷ്പ്രഭമാക്കുന്ന പ്രകടനായിരുന്നു വിഷ്ണുവും പാര്‍വ്വതിയും ശില്‍പയുമൊക്കെ കാഴ്ചവച്ചത്. മികച്ച മജീഷ്യനെക്കാള്‍ മെയ്‌വഴക്കത്തിലും കൃത്യതോടുമുള്ള പ്രകടനം.

സര്‍ക്കാരിന്റെ അനുയാത്ര പദ്ധതിയുടെ പ്രഖ്യാപനത്തിനെത്തുന്ന ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിക്ക് മുന്നില്‍ അവരതരിപ്പിക്കുന്നതിനുള്ള അവസാനഘട്ട പരിശീലനത്തിലാണ് കുട്ടികള്‍. സംഗീതവും നൃത്തവും ഇന്ദ്രജാലവും ഇടകലര്‍ത്തിയുള്ള ഇന്ദ്രജാല ദൃശ്യവിരുന്നാണ് ഉപരാഷ്‌ട്രപതിക്ക് വേണ്ടി ഒരുക്കുന്നത്. മൂന്ന് മാസം മുമ്പാണ് ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ക്കായി സൗജന്യ മാജിക് പരിശീനലം ‘എംപവര്‍’ ആരംഭിച്ചത്. 23 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയത്. ഓട്ടിസം, സെറിലബ്രല്‍ ബള്‍സി, വിഷാദരോഗം, ഹൈപ്പര്‍ ആക്ടിവിറ്റി തുടങ്ങിയ രോഗം ബാധിച്ച കുട്ടികളാണ് മാന്ത്രികരുടെ കുപ്പായം അണിയുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ലോകത്തിലെ ആദ്യമാജിക് ട്രൂപ്പാണ് യാഥാര്‍ത്ഥ്യമാകുന്നത്. പ്രൊഡക്ഷന്‍, ഗ്ലാസ്സ്,ചെയര്‍, കളര്‍ ചെയ്ഞ്ച് തുടങ്ങി എട്ട് തലത്തിലുള്ള മാജിക്കുകളാണ് പരിശീലിപ്പിച്ചത്. 23 കുട്ടികളെയും അനുയാത്ര പദ്ധതിയുടെ അമ്പാസിഡര്‍മാരായി ഉപരാഷ്‌ട്രപതി പ്രഖ്യാപിക്കും.

മന്ത്രി കെ.കെ.ഷൈലജ, മാജിക് ഗോപിനാഥ് മുതുകാട്,സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ തുടങ്ങിയവരും മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രദര്‍ശനം കാണാന്‍ എത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവദുർഗ്ഗ ആറാം ദിവസം: വിവേകപൂർണ്ണമായ ധർമ്മശക്തി

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

Editorial

ജൂതപ്പള്ളി ആക്രമണം രാജ്യാന്തര തീവ്രവാദം

നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഭരണകൂട അട്ടിമറി ലക്ഷ്യമിട്ട കലാപകാരികള്‍ ഉപയോഗിച്ച വണ്‍ പീസ് പതാകയെ അനുസ്മരിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നേഹ ബോറ
Main Article

നേഹ ബോറയെ അറിയാത്ത മാതാപിതാക്കളോട്

Article

സുഖചികിത്സയുടെ മറവിലെ ഇരുണ്ട വഴികള്‍: സ്പാകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കനത്ത ചൂഷണവും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

അഭിമന്യു കേസിൽ വിചാരണ തുടങ്ങി: 16 പ്രതികളുമെത്തിയത് വെള്ളവസ്ത്രവും തൊപ്പിയും മുഖംമൂടിയും ധരിച്ച്, ശാസിച്ച് കോടതി

കനത്ത മഴയും ഇടിമിന്നലും കാറ്റും: ഏഴ് ജില്ലകളിൽ ഓറഞ്ചും ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പും

നവരാത്രി ആറാം ദിനം: ദുർ​ഗാ ദേവിയുടെ ആറാമത്തെ രൂപമായ കാത്യായനിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു

കാര്യവിജയം, ധനനേട്ടം ഉൾപ്പെടെയുള്ളവ ഈ നാളുകാരെ തേടിയെത്തും.

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.