Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

വലപ്പാട്ട് ബസ് ലോറിയിലിടിച്ച് ഒരാള്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 08:35 pm IST
inThrissur

വലപ്പാട്:ദേശീയപാത വലപ്പാടില്‍ സ്വകാര്യ ബസ് ലോറിയിലിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു.അപകടത്തില്‍ 31 ഓളം പേര്‍ക്ക് പരിക്കേറ്റു. കാസര്‍ഗോഡ് ബദിയടുക്ക മലാംകുന്ന് നാരായണന്‍ നായരുടെ മകന്‍ ചന്ദ്രശേഖരന്‍ (60) ആണ് മരിച്ചത്.ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ വലപ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തുത്തായിരുന്നു അപകടം.

കോഴിക്കോട് നിന്നും കോട്ടയം ഭാഗത്തേക്ക് പോയിരുന്ന എസ്എസ് ഡീലക്‌സ് നിര്‍മല്‍ ബസും ഇരിങ്ങാലക്കുടയില്‍ നിന്ന് കാലിത്തീറ്റയുമായി കാഞ്ഞങ്ങാട്ടേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്.നിയന്ത്രണംവിട്ട ബസ് ലോറിയില്‍ വന്നിടിക്കുകയായിരുന്നുവെന്ന് പറയുന്നു. ബസ് ഇടിക്കാതിരിക്കാന്‍ ലോറി ഡ്രൈവര്‍ ബസിനു നേരേ ടോര്‍ച്ച് അടിച്ചു കാണിച്ചുവെങ്കിലും ഫലമുണ്ടായില്ല.

അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ കാബിനില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാരും പോലീസും ഇരിങ്ങാലക്കുടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും മൂന്നു മണിക്കൂറിലേറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.സാരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ കോട്ടയം മുഴയാനുക്കല്‍ അനി(41), യാത്രക്കാരിയായ സിനി വില്‍സണ്‍ എന്നിവര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

ലോറിയില്‍ നിന്ന് തെറിച്ചുവീണ ക്ലീനര്‍ ബദിയടുക്ക കാഞ്ഞങ്ങാട് മാനിടക്കം വീട്ടില്‍ ബിജു(40), ബസ് കണ്ടക്ടര്‍ കോട്ടയം കാഞ്ഞിരക്കാട് ദിലീപ് (40), കണ്ണൂര്‍ ആലങ്ങോട് മലയാംകുന്ന് ഷിനോജ് (30) തുടങ്ങിയവരാണ് ചികിത്സയിലുള്ള മറ്റുള്ളവര്‍.നിസ്സാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.ബസിലെ സീറ്റുകളെല്ലാം കടപറഞ്ഞ് ഇളകിപ്പോന്ന നിലയിലായിരുന്നു.

ഇതിനിടയില്‍ കുടുങ്ങിയാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റിരിക്കുന്നത്.കുന്നംകുളത്തുവച്ച് ബസിന്റെ ഡ്രൈവര്‍ ഉറക്കം വരുന്നുവെന്ന് പറഞ്ഞ് മുക്കാല്‍ മണിക്കൂറോളം ബസ് നിര്‍ത്തിയിട്ടിരുന്നു. അപകടത്തിനു മുമ്പ് രണ്ടു മുന്നൂ തവണ ബസ് യാത്രക്കിടയില്‍ പാളിയിരുന്നതായും യാത്രക്കാര്‍ പറഞ്ഞു.

വലപ്പാട് പോലീസ്, ഫയര്‍ഫോഴ്‌സ്, ആംബലുന്‍സ് ഡ്രൈവര്‍മാരായ ഡിക്‌സണ്‍, പോള്‍ വലപ്പാട്, പ്രദേശവാസിയായ ഹുസൈന്‍ തുടങ്ങിവയരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

India

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

Cricket

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അടുത്ത അദ്ധ്യയന വർഷത്തേുക്ക് യുപി സർക്കാർ 698 കോടി അനുവദിച്ചു

ഇസ്ലാമിലേക്ക് മാറിയാലും പിന്നാക്ക സംവരണം വേണമെന്ന് സ്റ്റാലിൻ: സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിനോട് ആവശ്യം

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

ഈ ചിത്രങ്ങൾ കാണുക, സമരക്കാരുടെ ‘ഗാന്ധിയൻ’ മോഡൽ

തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡുകളിൽ വനിതകൾക്ക് സൗജന്യ ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ പരിശീലനം; അപേക്ഷ ക്ഷണിക്കുന്നു

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

പൂച്ചയുമായി ബന്ധപ്പെട്ട തർക്കം: ഒന്നര വയസ്സുകാരിയെ ആറാം നിലയിൽ നിന്ന് താഴേക്കിട്ട് 10 വയസ്സുകാരി

പ്രതിരോധ ഉൽ‌പാദനം 1.78 ലക്ഷം കോടി രൂപയായി ഉയർന്നു : കയറ്റുമതി റെക്കോർഡ് ഉയരത്തിൽ

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.