Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജില്ലയില്‍ വ്യാപക സിപിഎം അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 10:11 pm IST
inKozhikode

കോഴിക്കോട്: ദല്‍ഹിയില്‍ സിപിഎം ഓഫീസില്‍ നടന്ന അതിക്രമത്തിന്റെ പേരില്‍ ജില്ലയില്‍ വ്യാപക അക്രമം. സിപിഎം നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബിജെപി ഓഫീസുകള്‍ക്ക് നേരെ അക്രമം അരങ്ങേറിയതും കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിച്ചതും. യച്ചൂരിയെ കയ്യേറ്റം ചെയ്തത് സംഘ പരിവാറാണെന്ന ഒരു വിഭാഗം ചാനലുകള്‍ വാര്‍ത്ത നല്‍കിയ ഉടനെയാണ് സിപിഎമ്മുകാര്‍ കൊലവിളി മുദ്രാവാക്യവുമായി അക്രമം അഴിച്ചുവിട്ടത്.

കോഴിക്കോട് നഗരത്തില്‍ സിപിഎമ്മുകാരും സിഐടിയുകാരും അഴിഞ്ഞാടി. ലിങ്ക് റോഡ്, പാളയം, അരയിടത്തുപാലം, ചിന്താവളപ്പ്, പുതിയബസ്സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലെ ബിജെപി, ബിഎംഎസ് കൊടിമരങ്ങള്‍ തകര്‍ത്തു. അക്രമത്തില്‍ ബിഎംഎസ് ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. പ്രേമന്‍, ബിഎംഎസ് സിറ്റി മേഖലാ കമ്മിറ്റി എന്നിവര്‍ പ്രതിഷേധിച്ചു. വടകരയിലും ബിഎംഎസ് ഓഫീസിന് നേരെ കല്ലേറുണ്ടായി.

ബിജെപി വടകര മണ്ഡലം കമ്മിറ്റി ഓഫീസിനുനേരെയും സിപിഎം ആക്രമണം. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ഓഫീസിന് നേരെ അക്രമം ഉണ്ടായത്. സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നിന്നാണ് വടകര എടോടിയിലുള്ള ഓഫീസിനുനേരെ കല്ലേറുണ്ടായത്. വടകര പുതിയ ബസ്സ്സ്റ്റാന്റ് ഭാഗത്ത് നിന്നും വന്ന പ്രകടനത്തില്‍ നിന്നാണ് കല്ലേറ് വന്നത്.

നിരവധി പോലിസ് ഉദ്യോഗസ്ഥര്‍ ഓഫീസിനു ചുവടെ നിലയുറപ്പിച്ചിട്ടും, അവരെ നോക്കുകുത്തിയാക്കിയാണ് ഡി വൈഎഫ്‌ഐ, സിപിഎം അക്രമികള്‍ ഒഫീസിനുനേരെ കല്ലെറിഞ്ഞത്. മാത്രമല്ല സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവരുടെ നേതൃത്വത്തിലാണ് അക്രമം ഉണ്ടായത്.

ഓഫീസിന്റെ മേല്‍ക്കൂരയുടെ ഓടുകളും, ജനല്‍ ചില്ലുകളും കല്ലേറില്‍ തകര്‍ന്നു.ഓഫീസിനു മുമ്പില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡും നശിപ്പിച്ചു.

ബിജെപി വടകര മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അധികാരം ഉപയോഗിച്ച് പ്രസിഡന്റ് അഡ്വ: എം. രാജേഷ് അധ്യക്ഷത വഹിച്ചു. കടത്തനാട് ബാലകൃഷ്ണന്‍, പി. എം. അശോകന്‍, അടിയേരി രവീന്ദ്രന്‍, സി. പി. ചന്ദ്രന്‍, ശ്രീധരന്‍ മടപ്പള്ളി, രെഗിലേഷ് അഴിയൂര്‍, നിധില്‍ അറക്കിലാട് എന്നിവര്‍ സംസാരിച്ചു.

സിപിഎം പ്രതിഷേധ പ്രകടനത്തിന്റെ മറവില്‍ പന്തീരാങ്കാവില്‍ ബിജെപി കൊടി മരവും പ്രചരണ ബോര്‍ഡുകളും നശിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

Kerala

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.