Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

കയ്യിലുള്ളത് 5500; ബാങ്കിലുള്ളത് 90000 ഇരുന്നൂറ് പവന് ഉത്തരമില്ലാതെ ഗീതാഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 08:56 pm IST
inThrissur

തൃശൂര്‍: ആഡംബര കല്യാണത്തിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട ഗീതാഗോപി എംഎല്‍എ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സ്വത്ത് വിവരകണക്കനുസരിച്ച് അവരുടെ കയ്യിലുള്ളത് 500 രൂപ. പങ്കാളിയുടെ കയ്യില്‍ അയ്യായിരം രൂപ. അദ്ദേഹത്തിന്റെ പേരില്‍ ബാങ്കിലുള്ളത് 90000 രൂപ. ഗുരുവായൂര്‍ ദേവസ്വത്തില്‍ സെക്യൂരിറ്റി ജീവനക്കാരായ ഭര്‍ത്താവ് ഗോപിക്ക് മറ്റ് വരുമാനമാര്‍ഗ്ഗങ്ങളില്ല.

ഗീതാഗോപിക്ക് ആകെയുള്ള വരുമാനം എംഎല്‍എ എന്ന നിലയിലുള്ളത് മാത്രം. സ്വത്ത് വിവരം മറച്ചുവെക്കുകയോ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അനധികൃതമായി ലക്ഷങ്ങള്‍ സമ്പാദിക്കുകയോ ചെയ്തുവെന്ന് വ്യക്തം.

എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യയാക്കാന്‍ ഇതുതന്നെ ധാരാളം. പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം ശക്തമായി ഗീതാഗോപിക്കെതിരെ രംഗത്തുണ്ടെങ്കിലും അവരെ സംരക്ഷിക്കുന്ന നിലപാടിലാണ് സിപിഐ ജില്ലാ-സംസ്ഥാന നേതൃത്വം. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് നേതൃത്വം എംഎല്‍എയോട് വിശദീകരണം ആവശ്യപ്പെട്ടത്. ഞായറാഴ്ച നടന്ന കല്യാണത്തില്‍ മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി നേതാക്കളും പങ്കെടുത്തിരുന്നു. അപ്പോഴൊന്നും ഗീതാഗോപി എംഎല്‍എയോട് ഇക്കാര്യം ആരും ചൂണ്ടിക്കാണിച്ചിട്ടില്ല.

ഇന്നലെ വൈകീട്ട് സിപിഐ ജില്ലാസെക്രട്ടറി കെ.കെ.വത്സരാജ് അഭിപ്രായപ്പെട്ടത് തന്റെ ശ്രദ്ധയില്‍ ഇങ്ങനെ ഒരുകാര്യം വന്നിട്ടില്ല എന്നാണ്. എന്നാല്‍ മാധ്യമങ്ങള്‍ തെളിവ് സഹിതം ഇക്കാര്യം വ്യക്തമാക്കിയതോടെ ജില്ലാസെക്രട്ടറി വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. രണ്ടുവട്ടം ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണും ആറുവര്‍ഷം എംഎല്‍എയുമായിരുന്ന ഗീതാഗോപി എവിടുന്നാണ് ഇത്രയും ധനം സമ്പാദിച്ചതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐ പ്രാദേശിക നേതാക്കളുള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.

ഗീതാഗോപിയെ രക്ഷിക്കാനുള്ള പാര്‍ട്ടിശ്രമം സിപിഐയില്‍ പൊട്ടിത്തെറി സൃഷ്ടിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.