Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

സുരക്ഷാ വീഴ്ചകള്‍ കവര്‍ന്നത് നാല് ജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 10:47 am IST
inThiruvananthapuram

ശ്രീകാര്യം: പരിസ്ഥിതി സൗഹൃദമല്ലാത്ത നിര്‍മ്മാണത്തിലെ സുരക്ഷാ വീഴ്ച ലോക പരിസ്ഥിതി ദിനത്തില്‍ കവര്‍ന്നത് നാലു ജീവനുകള്‍. പാങ്ങപ്പാറയിലെ പത്തൊമ്പത് നില ഫഌറ്റ് നിര്‍മ്മാണത്തിലെ ഭൂവികസനം യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് ആക്ഷേപം ശക്തമാണ്. റോഡില്‍ നിന്ന് ചരിവായി കിടന്ന ഭൂമി ഒരു കുടുംബത്തിലെ വിവിധ ആളുകളുടേതായിരുന്നു. മൂന്നേക്കറോളം വരുന്ന ഈ ഭൂമിയാണ് പത്തൊമ്പത് നില ഫഌറ്റ് നിര്‍മ്മാണത്തിനായി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാഡര്‍ എന്ന കണ്‍സ്ട്രക്ഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാങ്ങി ഫഌറ്റ് നിര്‍മ്മാണം നടത്തുന്നത്.

ചരിവായ ഭൂമി അറുപത് അടിയോളം താഴ്ചയില്‍ താഴ്‌ത്തി താഴത്തെ ഭൂനിരപ്പിന് സമാനമാക്കിയാണ് നിര്‍മ്മാണം. അറുപത് അടി താഴ്ചയില്‍ മണ്ണ് ഇടിച്ചു താഴ്‌ത്തിയ ഭാഗത്ത് വേനല്‍ക്കാലത്തു സുരക്ഷാ ഭിത്തി നിര്‍മ്മിക്കാതെ മഴ ആരംഭിച്ചപ്പോള്‍ നടത്തിയ ഭിത്തി നിര്‍മ്മാണമാണ് അപകടം വിളിച്ചു വരുത്തിയത്. ഇത്രയേറെ ഉയരത്തിലെ മണ്ണ് നനഞ്ഞു കുതിര്‍ന്നിരിക്കുന്ന സമയത്ത് സുരക്ഷാഭിത്തി നിര്‍മ്മാണം നടത്തുന്നത് സുരക്ഷിതമല്ലെന്ന് കമ്പനി തിരിച്ചറിഞ്ഞില്ല.

മണ്ണ് ഇടിച്ചു താഴ്‌ത്തുമ്പോള്‍ ചരിവായി ഇടിക്കണമെന്ന എന്‍ജിനീയറിംഗ് തത്വം ഇവിടെ പാലിക്കപ്പെട്ടില്ല. തൂക്കായി മണ്ണിടിച്ചു നിറുത്തിയ ശേഷമാണ് അതിനിടയില്‍ കമ്പികെട്ടി കോണ്‍ക്രീറ്റ് മതില്‍ ഉയര്‍ത്താന്‍ ശ്രമം നടന്നത്. മുകളിലെ കുതിര്‍ന്ന മണ്ണ് ഇടിഞ്ഞു വീഴാന്‍ കാരണമായത് ഇതുകൊണ്ടാണ്. മണ്ണിന്റെ ഇടിക്കുന്ന താഴ്ചയ്‌ക്കനുസരിച്ച് അതിര്‍ത്തിയില്‍ നിന്നും നിശ്ചിത ദൂരം സ്ഥലം വിട്ട ശേഷമാണ് മണ്ണ് ഇടിക്കേണ്ടതെന്ന നിയമവും ഇവിടെ പാലിച്ചില്ല.

അപകട സ്ഥലത്തിനു മുകളില്‍ അഞ്ചോളം കെട്ടിടങ്ങള്‍ നിലവിലുണ്ട്. ഈ കെട്ടിടങ്ങളും അപകട ഭീഷണി ഉയര്‍ത്തുന്നു. ഇവിടെയുള്ള കെട്ടിടത്തില്‍ നിന്നും കേവലം രണ്ട് മീറ്റര്‍ ദൂരം മാത്രമാണ് അപകട സ്ഥലത്തെ അറുപതടി താഴ്ചയുള്ള സ്ഥലം.

മണ്ണിടിഞ്ഞ് വീണ് നാലുപേര്‍ മരിച്ച സംഭവത്തില്‍ നിയമങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നിരിക്കുന്നത്. പരാതികള്‍ ഉയര്‍ന്നിട്ടും നടപടികള്‍ സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും മനുഷ്യ ജീവന് വില കല്‍പ്പിക്കാതെയുള്ള ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണമെന്നും സ്ഥലം സന്ദര്‍ശിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി മുന്‍ അധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട സഹായം ചെയ്യാനും ജില്ലാ ഭരണകൂടത്തോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Miniscreen

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.