Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പുതുതലമുറയ്‌ക്ക് ഗുരുദേവ ദര്‍ശനത്തിലൂടെ സത്യാന്വേഷണത്തിലെത്താന്‍ കഴിയും: സ്വാമി സച്ചിദാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 11:11 pm IST
inKannur

കണ്ണൂര്‍: പരിമിതമായ ആത്മീയ അറിവുള്ള പുതുതലമുറയ്‌ക്ക് ഗുരുദേവ ദര്‍ശനത്തിലൂടെ സത്യാന്വേഷണത്തിലെത്താന്‍ കഴിയുമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി ശ്രീനാരായണ പ്രതിഷ്ഠ കനക ജൂബിലി ആഘോഷത്തിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂര്‍ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ ചൈതന്യസ്വാമി സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവ സന്ദേശം പുതുതലമുറയ്‌ക്ക് പകര്‍ന്നു കൊടുക്കുകയെന്നത് ഒരു ദൗത്യമായി എല്ലാവരും ഏറ്റെടുക്കേണ്ടതാണ്. ധര്‍മ്മ പ്രചാരണത്തിനും അതുവഴി നല്ലൊരു തലമുറയെ സൃഷ്ടിച്ചെടുക്കാനും ഇതുകൊണ്ടു സാധിക്കും. ശ്രീനാരായണ പ്രതിഷ്ഠ കനകജൂബിലിയുടെ ഭാഗമായി നടത്തുന്ന പ്രാര്‍ഥനാ യോഗങ്ങളുടെയും സര്‍വ്വമത സമ്മേളനങ്ങളുടെയും അന്തഃസത്ത മനസ്സിലാക്കാന്‍ നമുക്ക് കഴിയണം. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന ചിന്തയുണ്ടായാല്‍ മാത്രമെ ആത്മീയ പുരോഗതി കൈവരിക്കാന്‍ കഴിയുകയുള്ളൂ. ഗുരുദേവന്‍ കാണിച്ചു തന്ന സര്‍വ്വമത സമന്വയത്തിന്റെ പൊരുള്‍ തിരിച്ചറിയുന്നതിനുള്ള യഥാര്‍ഥ വഴി കൂടിയാണ് ഇത്തരം ആഘോഷങ്ങളെന്നും സ്വാമി പറഞ്ഞു.

കനകജൂബിലി ആഘോഷം മലബാര്‍ മേഖലാ ചെയര്‍മാന്‍ അരയാക്കണ്ടി സന്തോഷ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.കെ.ധനേന്ദ്രന്‍, സ്വാമി പ്രേമാനന്ദ, ഭക്തിസംവര്‍ധിനി യോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന്‍, എം.കെ. വിനോദ്, വി.പി.ദാസന്‍, മോഹനന്‍ പൊന്നമ്പേത്ത്, പി.സി.രഘുറാം, കെ.രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

പരിപാടിയുടെ വിജയത്തിനായി 251 അംഗ കമ്മിറ്റി രൂപീകരിച്ചു. ജ്ഞാനോദയയോഗം പ്രസിഡന്റ് കെ.പി. രത്‌നാകരന്‍, ഭക്തിസംവര്‍ദ്ധിനിയോഗം പ്രസിഡന്റ് കെ.പി ബാലകൃഷ്ണന്‍, എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.കെ.ധനേന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളാണ്. മറ്റ് ഭാരവാഹികള്‍: വി.പിദാസന്‍-ചെയര്‍മാന്‍, ഭക്തിസംവര്‍ദ്ധിനിയോഗം സെക്രട്ടറി കെ.പി.പവിത്രന്‍-ജനറല്‍ കണ്‍വീനര്‍, മോഹനന്‍ പൊന്നമ്പത്ത് കോഓര്‍ഡിനേറ്റര്‍, പി.സി.രഘുറാം, കെ.വി.അജി, എം.സദാനന്ദന്‍, ശശിധരന്‍ തലശ്ശേരി, ഭരതന്‍ തളിപ്പറമ്പ്, പി.രഘൂത്തമന്‍- വൈസ് ചെയര്‍മാന്മാര്‍, പി.വി.ജയകുമാര്‍, പി.എന്‍.ബാബു, ശശീന്ദ്രന്‍ പാനൂര്‍, എം.ബാലന്‍, ടി.വി.വസുമിത്രന്‍, സി.വി.രാഘവന്‍-കണ്‍വീനര്‍മാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.