മമ്പറം: ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പതിനായിരം ഫല വൃക്ഷ ത്തൈകള്‍ വിതരണം ചെയ്യുന്നു. പരിപാടിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 മണിക്ക് പാനുണ്ട ചന്ദ്രന്‍ സേവാ കേന്ദ്രത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ് നിര്‍വഹിക്കും.
















