ഇരിക്കൂര്‍: ഇരിക്കൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാലക സാമൂഹ്യസാംസ്കാരിക പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷതൈ വെച്ചു പിടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി. നസീര്‍ ഇന്ന് രാവിലെ 10 മണിക്ക് ഇരിക്കൂര്‍ കമ്മൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: