പാനൂര്‍: യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പാലക്കൂലില്‍ മില്‍ക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു. ബിജെപി കൂത്തുപറമ്പ് മണ്ഢലം ജനറല്‍ സെക്രട്ടറി കെകെ.ധനഞ്ജയന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഢലം പ്രസിഡണ്ട് എ.സിബിന്‍ അദ്ധ്യക്ഷത വഹിച്ചു. മഹിളമോര്‍ച്ച ജില്ലാപ്രസിഡണ്ട് എന്‍.രതി, കെ.കാര്‍ത്തിക, ലസിതപാലക്കല്‍, കെ.സി.ജിയേഷ്, സുരേന്ദ്രന്‍ കക്കാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















