Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അച്ചുദേവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട് ഒഴുകിയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 11:01 pm IST
in Kozhikode

ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവിന്റെ ഭൗതിക ശരീരം സംസ്‌കാര ചടങ്ങിന് പുറത്തേക്ക് കൊണ്ടുവരുന്നു

കോഴിക്കോട്: വ്യോമസേനയുടെ സുഖോയ്-30 വിമാനം തകര്‍ന്ന് വീണ് മരിച്ച ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട് പന്തീരാങ്കാവ് പന്നിയൂര്‍ക്കുളത്തെ വീട്ടിലേക്ക് ഒഴുകിയെത്തി.

നൂറുകണക്കിന് നാട്ടുകാരാണ് വീട്ടിലെത്തി അച്ചുദേവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. വീട്ടിലെത്തിച്ച മൃതദേഹം ആദ്യം വീടിനകത്ത് അല്‍പ്പസമയം വെച്ചു. കുടുംബാംഗങ്ങള്‍ ഇവിടെവെച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് പൊതുദര്‍ശനത്തിനായി മുറ്റത്ത് ഒരുക്കിയ പന്തലിലേക്ക് മാറ്റി. നാട്ടുകാരും ജനപ്രതിനിധികളുമെല്ലാം അന്ത്യാഞ്ജലി അര്‍പ്പിച്ചു. പന്ത്രണ്ടു മണിയോടെ ആരംഭിച്ച പൊതുദര്‍ശനം രണ്ടു മണിയോടെയാണ് അവസാനിച്ചത്.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പുഷ്പചക്രം അര്‍പ്പിച്ചു. മുന്‍ മേഘാലയ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, എംഎല്‍എമാരായ പി.ടി.എ. റഹിം, എ. പ്രദീപ്കുമാര്‍, വി.കെ.സി. മമ്മദ്‌കോയ, കെ. മുരളീധരന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, ജില്ലാ കലക്ടര്‍ യു.വി. ജോസ്, എഡിഎം ടി. ജനില്‍കുമാര്‍, സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ റസാഖ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, നടന്‍ കോഴിക്കോട് നാരായണന്‍ നായര്‍, ചിത്രകാരന്‍ സുരേഷ് ബുദ്ധ, പി.വി. ഗംഗാധരന്‍, പി.വി. ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അജിത, ടി. തങ്കമണി, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ പി.പി. സരസന്‍, അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ടോമി സെബാസ്റ്റ്യന്‍, കോസ്റ്റല്‍ സിഐ വി. ആര്‍. സതീഷ്, നല്ലളം എസ്‌ഐ എ അജീഷ്, എസ്ബിഐ ചീഫ് മാനേജര്‍ എ. പ്രസന്നകുമാര്‍, ഡെപ്യൂട്ടി മാനേജര്‍ അനീഷ്‌കുമാര്‍, കസ്റ്റമര്‍ അസോസിയേറ്റ് കെ.ജെ. തോമസ്, മാനേജര്‍ പി.വി. രവീന്ദ്രന്‍ നായര്‍, പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വേലായുധന്‍ കളരിക്കല്‍, ജില്ലാ സെക്രട്ടറി രാജന്‍ നായര്‍, ബിജെപി സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പൊക്കിണാരി ഹരിദാസന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. വിപിന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.വി. വത്സരാജ്, സെക്രട്ടറി കെ. നിത്യാനന്ദന്‍, കെ.കെ. പ്രദീപ്, പി. സുബ്രഹ്മണ്യന്‍, വേലായുധന്‍, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍, നേതാക്കളായ മുന്‍ എംഎല്‍എ കെ.കെ. ലതിക, വേലായുധന്‍, ജാനമ്മ കുഞ്ഞുണ്ണി, കാനത്തില്‍ ജമീല, ഡിസിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്, നേതാക്കളായ എന്‍. സുബ്രഹ്മണ്യന്‍, കെ. പ്രവീണ്‍കുമാര്‍, കെ.സി. അബു, ദിനേശ് പെരുമണ്ണ എന്നിവര്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. അച്ചുദേവിനോടുള്ള ആദരസൂചകമായി ബിജെപി പന്തീരാങ്കാവില്‍ ഹര്‍ത്താലാചരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

പുതിയ വാര്‍ത്തകള്‍

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.