Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വരല്ലേ… ദേശീയപാതയിലൂടെ രാത്രി ബസ് തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 07:08 am IST
inKasargod

കാഞ്ഞങ്ങാട്: കാസര്‍കോട് കണ്ണൂര്‍ റൂട്ടില്‍ രാത്രിയില്‍ യാത്രാക്ലേശം രൂക്ഷമാകുന്നു. രാത്രികാലങ്ങളില്‍ ദേശീയപാതയിലും ചന്ദ്രഗിരി റൂട്ടില്‍കൂടിയും ബസ് സര്‍വ്വീസ് ഇല്ലാത്തതാണ് യാത്ര ദുരിതത്തിന് കാരണമാകുന്നത്. രാത്രി ഒമ്പതിനു ശേഷം ദേശീയ പാത വഴി ബസ് സര്‍വീസുണ്ടാകാറില്ല. രാത്രി 7.30നു ശേഷം ദേശീയപാതയിലൂടെ സ്വകാര്യബസുകളും കെഎസ്ആര്‍ടിസി യും സര്‍വ്വീസ് നടത്താറില്ല. ലാഭകരമല്ലെന്ന വാദത്തിലാണ് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്താതിരിക്കുന്നത്. സംസ്ഥാന പാതയായ ചന്ദ്രഗിരിപാലത്തിലൂടെ ദേളി വഴി 9.20ന് ബസ് പോയിക്കഴിഞ്ഞാല്‍ പിന്നെ അതുവഴി സര്‍വ്വീസ് ഇല്ല.

വൈകുന്നേരം ആറു കഴിഞ്ഞാല്‍ ഏറെനേരം കാത്തുനിന്നാല്‍ മാത്രമേ ദേശീയപാത വഴി ബസ് കിട്ടൂ. ഈ സമയത്തെ കെസ്ആര്‍ടിസി ബസുകളാണെങ്കില്‍ യാതൊരു സമയക്രമവും പാലിക്കാറില്ല. കാസര്‍കോട്ടു നിന്ന് കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ ഇറങ്ങി മലയോര പ്രദേശത്തേക്കു പോകേണ്ട യാത്രക്കാരാണ് ഇതുമൂലം കൂടുതല്‍ ദുരിതമനുഭവിക്കുന്നത്.

ഈ റൂട്ടിലേയ്‌ക്കുള്ള മൂന്നു ബസുകള്‍ വരെ ഒരേ സമയം ഡിപ്പോയില്‍ പ്രവേശിക്കുകയും ഏതാണ്ട് ഒരേസമയത്തു തന്നെ പുറപ്പെടുകയും ചെയ്യുന്നതും പതിവാണ്. ഇതു യാത്രക്കാര്‍ക്കു യാതൊരു പ്രയോജനവും ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല കെഎസ്ആര്‍ടിസിക്കു വലിയ സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നു. ബസ് എപ്പോള്‍ വരുമെന്നു ചോദിച്ചാല്‍ കൈമലര്‍ത്തുകയാണ് ഉത്തരവാദത്തപ്പെട്ടവര്‍ ചെയ്യുക.

ഓരോ പത്ത് മിനുട്ട് ഇടവിട്ടും ഈ റൂട്ടില്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്ന ബോര്‍ഡ് കാസര്‍കോട് സബ്ഡിപ്പോയില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു മണിക്കൂര്‍ വരെ ബസിനായി കാത്തിരിക്കേണ്ട അവസ്ഥ നിരവധി തവണ സ്ഥിരം യാത്രക്കാര്‍ക്ക് ഉണ്ടായിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്തു വീട്ടിലേയ്‌ക്കു മടങ്ങാനൊരുങ്ങുന്ന സ്ത്രീകള്‍ക്കാണ് ഇതുമൂലം ദുരിതം ഏറെ അനുഭവിക്കേണ്ടി വരുന്നത്.

കാസര്‍കോട് ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന ഒമ്പതിനുള്ള കോഴിക്കോട് എയര്‍പോര്‍ട്ട് ബസാണ് രാത്രിയിലെ അവസാനത്തെ സര്‍വീസ്. ചെര്‍ക്കള, ചട്ടഞ്ചാല്‍, പൊയിനാച്ചി, പെരിയ, മാവുങ്കാല്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കു പോകേണ്ട യാത്രക്കാര്‍ ബസില്ലാതെ കാസര്‍കോട്ടു കാത്തുനിന്നു വലയുന്ന കാഴ്ച നിത്യസംഭവമാണ്. രാത്രി ഒമ്പതിന് ശേഷം ദേശീയപാത വഴി ബസുള്ളതു പുലര്‍ച്ചെ 1.20നു കൊട്ടാക്കര സൂപ്പര്‍ എക്‌സ്പ്രസാണ്. തിരുവനന്തപുരത്തേക്ക് ഇപ്പോള്‍ സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും നിശ്ചിത സ്ഥലങ്ങളില്‍ മാത്രം സ്റ്റോപ്പ് അനുവദിച്ചതിനാല്‍ ദൂരയാത്രക്കാര്‍ക്ക് മാത്രമേ പ്രയോജമപ്പെടുകയുള്ളു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

Kerala

ഹൈക്കോടതി പരിസരത്ത് ഫോട്ടോഗ്രാഫി അടക്കം നിരോധിച്ചു, മാധ്യമങ്ങള്‍ പ്രത്യേക അനുമതി വാങ്ങണം

Kerala

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

പുതിയ വാര്‍ത്തകള്‍

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.