Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കയര്‍ കേരള’ ഒക്‌ടോബറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 11:11 pm IST
inBusiness

ആലപ്പുഴ: മാറ്റിവെച്ച അന്താരാഷ്‌ട്ര കയര്‍വിപണന മേള ‘കയര്‍ കേരള’ ഒക്‌ടോബറില്‍ നടത്തും. ഒക്‌ടോബര്‍ 5 മുതല്‍ 9 വരെ ആലപ്പുഴയിലാണ് മേള സംഘടിപ്പിക്കുക. 2011ല്‍ തുടങ്ങിയ കയര്‍മേള കഴിഞ്ഞ വര്‍ഷം വരെ ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെയാണ് സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ വിഎസ് സര്‍ക്കാരില്‍ കയര്‍ മന്ത്രിയായിരുന്ന ജി. സുധാകരനാണ് മേളയ്‌ക്ക് തുടക്കം കുറിച്ചത്.

ആഭ്യന്തര, വിദേശ വിപണിയില്‍ കയര്‍ ഉത്പന്നങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കയര്‍മേള ആരംഭിച്ചത്. എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ കയര്‍മേള നടക്കുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാരും ഫെബ്രുവരിയില്‍ തന്നെ കയര്‍മേള തുടര്‍ന്നു. എന്നാല്‍ തോമസ് ഐസക്ക് കയര്‍ മന്ത്രിയായതോടെ ജി. സുധാകരന്റെ പ്രഖ്യാപനം തിരുത്തി.

ഫെബ്രുവരി കയര്‍ഫെസ്റ്റിന് പറ്റിയ സമയമല്ലെന്നും, വന്‍കിട കയര്‍വ്യപാരികള്‍ക്കും വിദേശീയര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്നത് സപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളാണെന്നുമായിരുന്നു ഐസക്കിന്റെ പ്രതികരരണം. ഇതെത്തുടര്‍ന്നാണ് കയര്‍മേള ഒക്‌ടോബറില്‍ നടത്താന്‍ തീരുമാനിച്ചത്.

കയര്‍മേളകള്‍ കൊണ്ട് ചെറുകിട ഫാക്ടറികള്‍ക്കും, തൊഴിലാളികള്‍ക്കും യാതൊരു ഗുണവുമില്ലെന്നും, സ്വകാര്യ കയറ്റുമതിക്കാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നേട്ടമുണ്ടാക്കി കൊടുക്കുകയെന്ന ധൂര്‍ത്ത് മാത്രമാണെന്നും ആനത്തലവട്ടം ആനന്ദന്‍ അടക്കമുള്ള കയര്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന സിപിഎം നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് ശരിവയ്‌ക്കുന്നതായിരുന്നു കയര്‍മേളയില്‍ നിന്ന് കയര്‍ ഉത്പന്നങ്ങള്‍ക്ക് ലഭിച്ച വിദേശ, ആഭ്യന്തര ഓര്‍ഡറുകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.