Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നരകാസുരവധം കഥകളി നാളെ അരങ്ങിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 09:46 pm IST
in Kottayam

കോട്ടയം: തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തിലെ ശ്രീശങ്കരകഥകളിയരങ്ങിന്റെ ആഭിമുഖ്യത്തില്‍ 28ന് ഉച്ചയ്‌ക്ക് 2ന് കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ രചിച്ച നരകാസുരവധം അരങ്ങിലെത്തുന്നു.

നരകാസുരന്റെ ദൂതിയായ നക്രതുണ്ഡി നരകാസുര നിര്‍ദ്ദേശപ്രകാരം ദേവ സുന്ദരികളെ അപഹരിക്കുവാനായി ദേവലോകത്തേയ്‌ക്ക് യാത്രയാകുന്നു. അവിടെനിന്നും ദേവസ്ത്രീകളെ അപഹരിച്ച് കൊണ്ടുപോരുന്നവഴി ദേവേന്ദ്രപുത്രനായ ജയന്തനെക്കണ്ട് കാമാതുരയാകുന്നു.

നക്രതുണ്ഡി സുന്ദരിയായ സ്ത്രീരൂപം ധരിച്ച് ജയന്തനോട് പ്രേമാഭ്യര്‍ത്ഥന നടത്തുന്നു. എന്നാല്‍ ജയന്തന്‍ നക്രതുണ്ഡിയുടെ പ്രേമാഭ്യര്‍ത്ഥന നിരസിക്കുന്നു. കോപാകുലയായ നക്രതുണ്ഡി യഥാര്‍ത്ഥരൂപം കൈക്കൊണ്ട് ജയന്തനെ ബലാല്‍ക്കാരമായി കൂട്ടിക്കൊണ്ടുപോരുവാന്‍ ശ്രമിക്കുന്നു. ഈ ഏറ്റുമുട്ടലില്‍ ജയന്തന്‍ നക്രതുണ്ഡിയുടെ നാസികാകുചങ്ങള്‍ ഛേദിക്കുന്നു.

പ്രാണവേദനയോടെ മുറവിളികൂട്ടിക്കൊണ്ട് അവിടെ നിന്നും നക്രതുണ്ടി നരകാസുരസവിധത്തിലേയ്‌ക്ക് പോകുന്നു. നക്രതുണ്ഡിയില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ നരകാസുരന്‍ അവളെ സമാധാനിപ്പിച്ച് ഇന്ദ്രനോട് പകരംവീട്ടുന്നതിനായി സ്വര്‍ഗത്തിലേയ്‌ക്ക് തിരിക്കുന്നു. അവിടെ ഇന്ദ്രനുമായി യുദ്ധം ചെയ്ത് ഇന്ദ്രനെ പരാജയപ്പെടുത്തുന്നു.

നക്രതുണ്ഡിയായി കോട്ടക്കല്‍ ദേവദാസും , ലളിതയായി കലാമണ്ഡലം ഷണ്‍മുഖനും, ജയന്തനായി കലാമണ്ഡലം അരുണ്‍വാര്യരും, നരകാസുരനായി കലാമണ്ഡലം പ്രദീപും, പത്‌നിയായി കലാമണ്ഡലം വിശാഖും, ഇന്ദ്രനായി കലാമണ്ഡലം ശരത്തും അരങ്ങിലെത്തും.

കലാനിലയം രാജീവന്‍, കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം യശ്വന്ത് (സംഗീതം), കലാഭാരതി ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ശ്രീകാന്ത്‌വര്‍മ്മ(ചെണ്ട), കലാമണ്ഡലം വിനീത്, കലാമണ്ഡലം അര്‍ജുന്‍ (മദ്ദളം), ചിങ്ങോലി പുരുഷോത്തമന്‍(ചുട്ടി), ശ്രീവല്ലഭവിലാസം കഥകളിയോഗം (അണിയറ) എന്നിവര്‍ പശ്ചാത്തലമൊരുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.