കോട്ടയം : ചുങ്കം തേക്കുംപാലം റസിഡന്‍സ് അസോസിയേഷന്റെ പഠനോപകരണ വിതരണവും മഴക്കാലരോഗ പ്രതിരോധ മരുന്ന് വിതരണവും 26ന് നടക്കും. രാവിലെ 10ന് ചുങ്കം എന്‍എസ്എസ് ഹാളിലാണ് പരിപാടി.മഴക്കാലരോഗ ബോധവത്ക്കരണ ക്ലാസ് ഡോ. എ.പി.തോമസ് അമ്പാട്ട് ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് കെ.പുഷ്പനാഥ് അദ്ധ്യക്ഷനാകും.
















