Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

നഷ്ടത്തില്‍ നിന്ന് ടെല്‍ക്ക് കരകയറി; ഇനി പുതിയ ചുവടുവെപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:39 pm IST
inBusiness

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് (ടെല്‍ക്ക്) നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനദപാദത്തില്‍ ടെല്‍ക്ക് 1.06 കോടി രൂപ ലാഭമുണ്ടാക്കിയതായി ചെയര്‍മാന്‍ അഡ്വ. എന്‍. സി. മോഹനനും മാനേജിങ് ഡയറക്ടര്‍ ബി. പ്രസാദും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കെഎസ്ഇബി ലിമിറ്റഡില്‍ നിന്ന് 26 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതാണ് ടെല്‍ക്കിന് രക്ഷയായത്. ബോര്‍ഡിന്റെ 40 % ഓര്‍ഡറുകള്‍ ടെല്‍ക്കിന് നല്‍കാമെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷം പവര്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ വിറ്റുവരവിലൂടെ 250 കോടിയും അനുബന്ധ പ്രവര്‍ത്തനത്തിലൂടെ 20 കോടിയും കൈവരിക്കാനാണ് ലക്ഷ്യം. ഇതിലൂടെ ഈ സാമ്പത്തിക വര്‍ഷം 205 കോടി രൂപയുടെ ലാഭം പ്രതീക്ഷിക്കുന്നു.

മുടങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിച്ചുവരികയാണ്. 2016 സെപ്റ്റംബറില്‍ 56 കോടി മാത്രമായിരുന്നു ഓര്‍ഡര്‍. ഇപ്പോള്‍ 300 കോടിയായി. ഇത് 400 കോടിയിലെത്തിക്കാനാണ് ശ്രമം. കൂടാതെ, വിദേശ രാജ്യങ്ങളില്‍ ടെല്‍ക്കിനുണ്ടായിരുന്ന സ്ഥാനം നേടിയെടുക്കുന്നതിനും നടപടിയുണ്ടാകും.

വൈദ്യുതി ഉപയോഗം 20 % വരെ കുറയ്‌ക്കാന്‍ സേവ് എനര്‍ജി എന്ന പേരിലും വ്യാവസായിക സൗരോര്‍ജ പദ്ധതികള്‍ക്ക് അനുയോജ്യമായ പ്രത്യേകതരം ട്രാന്‍സ്‌ഫോര്‍മറുകളുടെ ഉത്പാദനവും തുടങ്ങും. ഇന്ത്യയ്‌ക്കകത്തും വിദേശത്തും 48 മണിക്കൂറിനുള്ളില്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ റിപ്പയര്‍ ചെയ്യാന്‍ റാപ്പിഡ് റിപ്പയര്‍ ഫോഴ്‌സ് വിഭാഗവും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

മൂലമറ്റം പവര്‍ പ്ലാന്റില്‍ ഇന്നും കേടുകൂടാതെ പ്രവര്‍ത്തിക്കുന്ന ഏക ട്രാന്‍സ്‌ഫോര്‍മര്‍ ടെല്‍ക്കിന്റേതാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് 25 വര്‍ഷം മാത്രം ആയുസ്സുള്ളപ്പോള്‍ ടെല്‍ക്കിന്റേത് 40 വര്‍ഷമാണ്. ഇതാണ് ടെല്‍ക്കില്‍ എല്ലാവരും വിശ്വാസമര്‍പ്പിക്കാന്‍ കാരണം. ടെല്‍ക്കിന്റെ ലാഭം കൂട്ടാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അവര്‍ വ്യക്തമാക്കി.  ജോയിന്റ് ജി.എം. ഗണപതി അയ്യര്‍, ഡി.ജി.എം. ആന്റ് കമ്പനി സെക്രട്ടറി ഡോ. ജോഫി ജോര്‍ജ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.