Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ടൂറിസം മേഖലകളില്‍ കേരളത്തിന് മുഖ്യപങ്ക്: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 06:49 pm IST
inBusiness

പത്തനംതിട്ട: മെഡിക്കല്‍, ഇക്കോ, ആധ്യാത്മിക ടൂറിസം മേഖലകളില്‍ കേരളത്തിന് മുഖ്യപങ്കുണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഡോ.മഹേഷ് ശര്‍മ്മ. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ ടൂറിസത്തിന്റെയും ആധ്യാത്മിക ടൂറിസത്തിന്റെയും ഹബ്ബായി കേരളം മാറുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ, സൗഖ്യനയം പ്രഖ്യാപിച്ചു. കേരളമാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍. ആയുര്‍വ്വേദത്തിന്റെ സാധ്യതകള്‍ കേരളത്തിന് പ്രയോജനപ്പെടുത്താം. കേന്ദ്രസര്‍ക്കാരിന്റെ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് ലോകത്ത് എവിടെയുമുള്ള വ്യക്തികള്‍ക്ക് ചികില്‍സയും മറ്റും ഉറപ്പാക്കാം. ഇതിന് പദ്ധതിയില്‍ അംഗങ്ങളായി വരണം. കേരളത്തില്‍ ശാന്തിഗിരി അംഗമായി.

അന്തര്‍ദേശീയ ട്രാവല്‍ ആന്റ് ടൂറിസം ഇന്‍ഡക്‌സില്‍ ഇന്ത്യ 25 പോയിന്റിന്റെ മുന്നേറ്റമാണ് കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് നേടിയത്. ഈ നേട്ടത്തില്‍ കേരളം നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചത്. കഴിഞ്ഞവര്‍ഷം 12 പോയിന്റാണ് ഇന്ത്യക്കു ലഭിച്ചത്. അമേരിക്ക രണ്ടു പോയിന്റും സിങ്കപ്പൂര്‍ നാല് പോയിന്റും ചൈന ആറ് പോയിന്റും ആണ് നേടിയത്. വിനോദ സഞ്ചാര മേഖലയില്‍ ലോകരാജ്യങ്ങളുടെ മൊത്തം വളര്‍ച്ച 4.6 ശതമാനമായപ്പോള്‍ ഭാരതം 10.6 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. വിനോദ സഞ്ചാര മേഖലയില്‍ കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തി അമ്പത്തയ്യായിരം കോടി രൂപയുടെ വരുമാനമാണ് രാജ്യം നേടിയത്.

2015-2017 വര്‍ഷക്കാലത്ത് 291 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പത്തനംതിട്ട, ഗവി, വാഗമണ്‍, തേക്കടി, ശബരിമലയടക്കമുള്ള മേഖലകളുടെ വികസനത്തിനായി അനുവദിച്ചത്. ഈ മേഖലകളിലെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഈ പദ്ധതികള്‍ക്കുള്ള തുകയുടെ ഇരുപതു ശതമാനവും അനുവദിച്ചിട്ടുണ്ട്. ശബരിമലയെ ദേശീയതീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് ശുപാര്‍ശ നല്‍കേണ്ടത്. അത് ലഭിച്ചാല്‍ ബാക്കി നടപടികള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന ട്രഷറര്‍ കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ, വൈസ് പ്രസിഡന്റ് അഡ്വ.ജോര്‍ജ് കുര്യന്‍, വക്താവ് ജെ.ആര്‍.പത്മകമാര്‍, സംസ്ഥാന സമിതിയംഗം ടി.ആര്‍.അജിത്കുമാര്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.