Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 11:57 pm IST
inBusiness

ന്യൂദല്‍ഹി: വര്‍ണാഭമായ ദൃശ്യങ്ങളോടെ, ചടുലമായ സംഗീതത്തിന്റെ അകമ്പടിയില്‍ പ്രമുഖ സിനിമാ, സ്‌പോര്‍ട്‌സ് താരങ്ങളെ അണിനിരത്തി സ്‌ക്രീനില്‍ തെളിയുന്ന പരസ്യചിത്രങ്ങള്‍ കാണുമ്പോള്‍ സംശയം തോന്നിയിട്ടില്ലേ ഈ പറയുന്നതൊക്കെ സത്യമോ എന്ന്. പല പാനീയങ്ങളും കുടിക്കുന്നതായി ഭാവിച്ച് ദില്‍ മാംഗേ മോര്‍ എന്നും മറ്റും താരങ്ങള്‍ പറയുമ്പോള്‍ സംശയിച്ചിട്ടില്ലേ, ഇതൊക്കെ ഇവരും കുടിക്കുന്നതോ എന്ന്? ഇപ്പോഴിതാ ഇത്തരം സംശയങ്ങളിലേക്ക് ഔദ്യോഗിക ഇടപെടല്‍.

തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കുന്നതിന് പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന കൗണ്‍സിലിന്റെ നോട്ടീസ്. 143 പരസ്യങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണെന്നാണ് അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേഡ്‌സ് കൗണ്‍സില്‍ ഒഫ് ഇന്ത്യ(എഎസിഐ) കണ്ടെത്തിയിരിക്കുന്നത്. എഎസിഐയുടെ ഉപഭോക്തൃ പരാതി സമിതിയാണ്(സിസിസി) ഈ കമ്പനികളോടു വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ആപ്പിള്‍, കോക്കകോള, ഭാരതി എയര്‍ടെല്‍, നിവിയ, അമുല്‍, ഒപ്പെറ, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ പരസ്യങ്ങള്‍ക്കാണ് എഎസിഐയുടെ ചുവപ്പുകാര്‍ഡ്. 191 പരാതികളാണ് ഇതു സംബന്ധിച്ച് കൗണ്‍സിലിനു കിട്ടിയത്. ആരോഗ്യ സംരക്ഷണ പരസ്യങ്ങളെക്കുറിച്ച് 102 പരാതികള്‍ ലഭിച്ചതായി കൗണ്‍സില്‍ വക്താവ് അറിയിച്ചു. വിദ്യാഭ്യസ രംഗത്തെ പരസ്യങ്ങളെക്കുറിച്ചുയര്‍ന്നത് ഇരുപതു പരാതികള്‍.

ആപ്പിളിന്റെ ഐഫോണ്‍ 7 പരസ്യത്തില്‍ തെറ്റായ ദൃശ്യങ്ങള്‍ കാണിക്കുന്നു എന്നായിരുന്നു പരാതി. ഇത് ന്യായമായ പരാതിയാണെന്നു കണ്ടെത്തിയാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഐഫോണ്‍ 7ന്റെ പരസ്യത്തില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം ഐഫോണ്‍7പ്ലസ് വേരിയന്റിന്റേതാണെന്ന പരാതി ഗൗരവമുള്ളതാണെന്നതിനാലാണ് നോട്ടീസ് നല്‍കിയത്. വേരിയന്റിന്റെ ചിത്രം നല്‍കിയ സാഹചര്യത്തില്‍ പരസ്യത്തില്‍ ആപ്പിള്‍ ഐഫോണ്‍ സീരീസ് എന്നു നിര്‍ബന്ധമായും ചേര്‍ക്കേണ്ടതായിരുന്നു.

തംസ് അപ്പിന്റെ പരസ്യത്തിന്റെ പേരിലാണ് കോക്ക കോള ഇന്ത്യക്ക് നോട്ടീസ്. നല്ല തിരക്കുള്ള നിരത്തിലൂടെ അമിതവേഗത്തില്‍ വാഹനമോടിക്കുന്ന പരസ്യമാണിത്. ഇത് പാനീയത്തെ എങ്ങിനെ പ്രമോട്ടു ചെയ്യും? എന്ന ചോദ്യമാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. മാത്രമല്ല ട്രാഫിക് നിയമങ്ങളെ ലംഘിക്കാനുള്ള പ്രേരണ ഈ പരസ്യം നല്‍കുമെന്നും നോട്ടീസില്‍ പറയുന്നു.

ഭാരതി എയര്‍ടെല്ലിന്റെ പരസ്യത്തില്‍ ഫ്രീ കോള്‍സ്, ലോക്കല്‍ പ്ലസ് എസ്റ്റിഡി എന്നു പറയുന്നു. എന്നാല്‍ 300 എംബി ഡേറ്റ കിട്ടാനുള്ള ഈ ഓഫറിനു 149 രൂപ നല്‍കേണ്ടിയും വരുന്നുണ്ട്. അപ്പോള്‍ ഫ്രീ എന്ന വാക്ക് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുണ്ടെന്നായിരുന്നു പരാതി. ഇതില്‍ കഴമ്പുണ്ടെന്നു കണ്ടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇ വാലറ്റ് എഎന്നാണ് മോബിക്‌വിക് ഇ വാലറ്റിന്റെ പരസ്യം. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതം എന്ന അവകാശം അതിശയോക്തിപരമല്ലേ എന്നായിരുന്നു എഎസിഐയുടെ ചോദ്യം. ഇതിനു കൃത്യമായ മറുപടി നല്‍കാന്‍ കമ്പനിക്കു കഴിഞ്ഞില്ല.

വെണ്ണയുടെ പരസ്യത്തിലെ അപാകത കണ്ടെത്തിയാണ് അമുലിന് നോട്ടീസ് നല്‍കിയത്. എല്ലാ ഭക്ഷണത്തിനൊപ്പവും പാല്‍ ഭക്ഷിക്കൂ എന്നാണ് അമുല്‍ ബട്ടറിന്റെ പരസ്യത്തില്‍ പറയുന്നത്. വൈറ്റമിന്‍ എയുടെ ഉപയോഗം അമിതമാകുന്നത് ഗുണകരമല്ല എന്നാണ് ഇതെക്കുറിച്ചുള്ള പരാതി.

കമ്പനികളുടെ വിശദീകരണം ലഭിച്ചതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേഡ്‌സ് കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ നിലപാട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.