Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

v സ്റ്റൈല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 10:21 pm IST
inBusiness

എത്രയൊക്കെ എതിരാളി വന്നാലും, ബജാജ് കുലുങ്ങില്ല. അവര്‍ എന്തെങ്കിലുമൊക്കെ പുതുമ കൊണ്ടുവന്ന് യുവാക്കളെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. പള്‍സറും അവഞ്ചറും തന്നെ ഉദാഹരണങ്ങള്‍. ഇപ്പോഴിതാ വി15 ഉം വി12 ഉം നിരത്തിലിറക്കി അവര്‍ വീണ്ടും യുവാക്കളെ ഒപ്പം കൂട്ടി. എന്താണ് ബജാജിന്റെ ‘വി’ മോഡല്‍ ബൈക്കുകള്‍ക്ക് ഇത്ര പ്രത്യേകതയെന്നല്ലേ?

അതിന്റെ സ്റ്റൈല്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. സ്റ്റൈലിനപ്പുറം, ഇന്ത്യന്‍ നാവികസേനയുടെ ആദ്യ അന്തര്‍വാഹിനിയായ വിക്രാന്തിന്റെ കരുത്ത് കൂടിയുണ്ട് ‘വി’ മോഡലിന്.

കാലപ്പഴക്കം ചെന്നപ്പോള്‍ പഴയ പടക്കുതിരയെ നാവിക സേന മ്യൂസിയത്തിലാക്കി. പക്ഷേ, പരിപാലനച്ചെലവേറിയപ്പോള്‍, വിക്രാന്തിനെ അവര്‍ ലേലം ചെയ്തു. അങ്ങനെ വിക്രാന്തിന്റെ ഉരുക്കിന്റെ ഒരു ഭാഗം ബജാജ് സ്വന്തമാക്കി. പിന്നെ അവര്‍, ബൈക്കുകളുടെ ടാങ്ക് ക്യാപ് നിര്‍മ്മിച്ച് വി ബൈക്കുകള്‍ വിപണിയിലിറക്കി. ബൈക്ക് ക്ലിക്കാകാന്‍ വേറെ വല്ല കാരണവും വേണോ?

വി 15ആണ് വിക്രാന്തിന്റെ മേന്മയില്‍ ആദ്യം നിരത്ത് കീഴടക്കിയത്. പിന്നീട് വി 12 ഉം. ഡിസ്‌ക്ക് ബ്രേക്കില്ലാതെ ബജറ്റ് വാഹനമെന്ന നിലയിലാണ് ബജാജ് വി12 ആദ്യമിറക്കിയത്. എന്നാല്‍, യുവാക്കളുടെ ആവശ്യം കണക്കിലെടുത്ത് ബജാജ് വി12 ഡിസ്‌ക്ക് ബ്രേക്ക് സംവിധാനവുമായി എത്തി. 124.50 സിസിയാണ് വി 12ന്റെ കരുത്ത്. 133 കിലോഗ്രാം ഭാരമുള്ള ഇതിന് 55 കിലോ മീറ്റര്‍ മൈലേജുണ്ട്. ഹീറോ ഗ്ലാമറും ഹോണ്ട സി ബി ഷൈനുമായാണ് വി12ന്റെ മത്സരം. അഞ്ചു ഗിയറാണുള്ളത്.

വി 12ഡ്രം ബ്രേക്ക് വേരിയന്റില്‍ നിന്ന് ഡിസ്‌ക്ക് ബ്രേക്ക് വേരിയന്റിലെത്തുമ്പോള്‍ വിലയില്‍ 3000 രൂപയുടെ വര്‍ധനവുണ്ട്. 61,134 രൂപയാണ് വി12ന്റെ എക്‌സ് ഷോറൂം വില. 68,000 രൂപയുണ്ടെങ്കില്‍ വി12 നിരത്തിലിറക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.