Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിവിധ ആശുപത്രികളിലായി മണ്ണാര്‍ക്കാട്ട് മുന്നൂറോളം പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 10:50 pm IST
in Palakkad

മണ്ണാര്‍ക്കാട് ; ഡെങ്കിപ്പനി പിടിപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ താലൂക്കിലെ വിവിധ സ്വകാര്യാശുപത്രികളിലും, സര്‍ക്കാര്‍ ആശുപത്രികളിലും 300-ലധികം പേര്‍ ചികിത്സ നടത്തുന്നതായി ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.

സ്വകാര്യാശുപത്രികളിലും ഡെങ്കിപ്പനിബാധിച്ച് കിടക്കുന്നവര്‍ ഏറെയാണ്. കഴിഞ്ഞ നാലുദിവസമായി പെയ്യുന്ന മഴയും അതുമൂലമുണ്ടാകുന്ന കൊതുകുപെരുകലും ഡെങ്കി, ചികുന്‍ഗുനിയ പോലുള്ള പകര്‍ച്ചപ്പനികള്‍ക്ക് കാരണമാകുമെന്നാണ് പറയുന്നത്.

ജനങ്ങള്‍ പനി പടരാതിരിക്കുവാന്‍ ജാഗരൂകരായിരിക്കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു അതേ സമയം ജീവനക്കാരുടെ കുറവും ഡെങ്കി ടെസ്റ്റിനുള്ള അസൗകര്യങ്ങളും താലൂക്ക് ആശുപത്രിയില്‍ ഇല്ലെന്നത് രോഗികളെ വലയ്‌ക്കുന്നു.

ഇവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്നത് ഖേദകരമാണ്. താലൂക്കാശുപത്രിയിലെ അസൗകര്യങ്ങള്‍ രോഗികളെ നട്ടംതിരിക്കുകയാണ്.

ആശുപത്രിയില്‍ വേണ്ടത്ര കുടിവെള്ളം പോലുമില്ല ഇതുമൂലം രോഗികളുടെ സഹായികളായിഎത്തുന്നവരും ബുദ്ധിമുട്ടുന്നു. തൊട്ടടുത്തുള്ള വീടുകളും ചായക്കടകളുമാണ് ഇവര്‍ക്കാശ്രയം.

പ്രതിരോധം ഒന്നാംഘട്ടം

ആരംഭിച്ചെന്ന് അധികൃതര്‍;

വൈകുന്നെന്ന് നാട്ടുകാര്‍

മണ്ണാര്‍ക്കാട് : താലൂക്കില്‍ ഡെങ്കിപ്പനി പടരുന്നതിന്റെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ആരോഗ്യവകുപധികൃതര്‍ പറഞ്ഞു.

നഗരസഭയുടെ പരിതിയിലുള്ള നായാടിക്കുന്ന്, നാരങ്ങപ്പെറ്റ, പെരിമ്പടാരീ എന്നിവിടങ്ങളില്‍ ഫോഗിങ് നടത്തുന്നുണ്ടെന്നും, ജനങ്ങള്‍ക്ക് ഡെങ്കിപ്പനിയുടെ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നുമുണ്ട്

താലൂക്കിന്റെ 21,22,23,24 വാര്‍ഡുകളില്‍ ഡെങ്കിപ്പനി വ്യാപകമായത് തക്കസമയത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം വരുത്തിയതിനാലാണ് ഡെങ്കിപ്പനി ഇത്രയും വര്‍ദ്ധിക്കുവാന്‍ കാരണമെന്ന് നായാടിക്കുന്ന് നിവാസികള്‍ പറയുന്നു.

ഡെങ്കിപ്പനി കണ്‍സര്‍വേഷന്‍ കിറ്റ് വിതരണം ചെയ്യാത്തതും രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായതായി നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ ചോദ്യം

India

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

India

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Kerala

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

India

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

മൂന്ന് യുദ്ധക്കപ്പൽ പദ്ധതികളുമായി ഇന്ത്യൻ നാവികസേന ; 14,000-15,000 ടൺ ഭാരമുള്ള ആറ് യുദ്ധക്കപ്പലുകൾ നിർമ്മിക്കും

15 കിലോ ആനക്കൊമ്പ് പിടിച്ചു; വംശനാശം നേരിടുന്ന 440 ജീവികളെയും കണ്ടെടുത്തു, 13 പേരെ ഡിആർഐ അറസ്റ്റ് ചെയ്തു

ബാബ കല്യാണിയും സഹോദരിയും തമ്മിലുള്ള ഒരു ലക്ഷം കോടിയുടെ സ്വത്തുതര്‍ക്കം: മധ്യസ്ഥനെ നിയോഗിച്ച് സുപ്രീം കോടതി

നിയമനത്തട്ടിപ്പ്: ഐ ജി അജിത ബീഗം പിഎസ്‌സി ആസ്ഥാനത്തെത്തി

ബലൂചിസ്ഥാനെക്കുറിച്ചോർത്ത് അസിം മുനീറിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു : തോൽവി മറച്ചുവെക്കുന്ന പാകിസ്ഥാന്റെ നാണം കെട്ട പഴയ ശീലം ഇപ്പോഴും തുടർക്കഥ

ലോകത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ ഇവന്റായ ഭാരത് ടെക്‌സ് 2026 ന് നാളെ തുടക്കം

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.